ചെറിയ ജീവികൾ സ്വയംരക്ഷയ്ക്കായി ഉപയോഗിക്കുന്ന മാർഗങ്ങൾ കണ്ടോ…! മനുഷ്യൻ ഉൾപ്പടെ വരുന്ന ജീവികൾ എല്ലാവര്ക്കും ഓരോ തരത്തിൽ ഉള്ള സ്വയം രക്ഷ മാർഗങ്ങളും അവയവങ്ങളും ഒക്കെ ഉണ്ടായിരിക്കും. അത് വച്ച് കൊണ്ട് തന്നെ ആണ് ദൈവം ഓരോ ജീവിയിയും ഈ ഭൂമിയിൽ ശ്രീസ്ഥടിച്ചിട്ടുള്ളത് എന്ന് തന്നെ പറയുവാൻ സാധിക്കും. അത്തരത്തിൽ ചെറിയ ജീവികൾ ഒക്കെ മറ്റുള്ള ശത്രുക്കളിൽ നിന്നും രക്ഷ നേടുന്നതിന് വേണ്ടി അവർ അവർ തൊടുത്തു വിടുന്ന നമ്മൾ ഇന്നേ വരെ കണ്ടിട്ടില്ലാത്ത തരത്തിൽ ഉള്ള പ്രതിരോധ മാർഗങ്ങൾ നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുന്നതാണ്.
മനുഷ്യന് കൈ കാൽകുകൾ ഒക്കെ ആണ് പ്രധിരോധമാർഗം ആയി നൽകിയിട്ടുള്ളത്, അത് പോലെ ആന, പശു, പോത്ത് തുടങ്ങിയ മൃഗങ്ങൾക്ക് ഒക്കെ അതിന്റെ കൊമ്പുകളും അത് പോലെ തന്നെ പാമ്പുകൾക്ക് അതിന്റെ വിഷം, എന്നിവ ഒക്കെ ആണ് പ്രതിരോധ മാർഗം ആയി ഉള്ളത്. ഇത്തരത്തിൽ ശത്രുക്കളെ പ്രതിരോധിക്കാൻ ഉള്ള കഴിവുകൾ കൊണ്ട് തന്നെ ആണ് പാമ്പുകളെ ഒന്നും ആരും വെറുതെ പോയി ഉപദ്രവിക്കാനോ അല്ലെങ്കിൽ പിടി കൂടുനനത്തിനോ ഒന്നും പോകാത്തത്. അതുപോലെ ഇവിടെ നിങ്ങൾക്ക് വളരെ അധികം അത്ഭുതപ്പെടുത്തുന്ന തരത്തിൽ ഉള്ള പ്രതിരോധങ്ങൾ സൃഷ്ടിക്കുന്ന ജീവികളെ കാണാം.