ഇവന്റെ ചെയ്തിക്ക് ഇതുതന്നെ കിട്ടണം…!

ഇവന്റെ ചെയ്തിക്ക് ഇതുതന്നെ കിട്ടണം…! നാടെങ്ങും സ്ത്രീകൾക്ക് എതിരെ ഉള്ള അതിക്രമങ്ങളും പീഡനങ്ങളും ഒക്കെ പെരുകി കൊണ്ടിരിക്കുന്ന ഒരു സാഹചര്യം ആണ് ഇന്ന് ഉള്ളത്. അതിൽ ഏറ്റവും കൂടുതൽ നമ്മൾ അഭിമാനത്തോടെ പറയുന്ന ഇന്ത്യയിൽ തന്നെ ആണ്. സ്ത്രീകൾക്ക് രാത്രി സമയങ്ങളിൽ ഒറ്റയ്ക്ക് ആണുങ്ങൾ പോകുന്നത് പോലെ പുറത്തു പോകാനോ അല്ലെങ്കിൽ ഒന്നും സാധിക്കാത്ത ഒരു രാജ്യമായി മാറിയിരിക്കുക ആണ് ഇവിടെ. ഏതെങ്കിലും ഒരു സ്ത്രീ ഒറ്റയ്ക്ക് രാത്രി പോയാൽ അവൾ മോശപെട്ടവൾ ആയി അവളെ കണക്കാക്കുക മാത്രമല്ല അവളെ റേപ്പ് ചെയ്യുന്ന ഒരു സംഭവം കൂടെ ഇവിടെ ഉണ്ടായിട്ടുണ്ട്.

അത്രയ്ക്കും അതികം ദയനീയം ആണ് സ്ത്രീകളുടെ ഇന്നത്തെ അവസ്ഥ. അതുപോലെ ഒരു സംഭവം നിങ്ങൾക്ക് ഇവിടെയും കാണാം. അതും ഒരു സ്ത്രീ അവളുടെ ഡ്രസ്സ് തയ്ക്കുന്നതിനു വേണ്ടി ഒരു തയ്യൽ കടയിൽ പോയപ്പോൾ അവൾക്ക് ഉണ്ടായ ഒരു ദുരനുഭവം. എന്നാൽ അവൾ ആ ദുരനുഭവം എങ്ങനെ മോനോഹരമായി ആണ് തരണം ചെയ്തത് എന്ന് കണ്ടോ… അവൾ ആ തയ്യൽക്കാരന് കൊടുത്ത പണി തന്നെ വളരെ അധികം അത്ഭുതപ്പെടുത്തുന്ന തരത്തിൽ ആയിരുന്നു. ഇത് എല്ലാ സ്ത്രീകളും കണ്ടിരിക്കേണ്ട ഒരു വീഡിയോ തന്നെ ആണ്.