ഇതൊരു മൂടി കുടിച്ചാൽ മതി. എത്ര കാലപ്പഴക്കമുള്ള കഫംകെട്ടും വേരോടെ ഇല്ലാതാവും…!

ഇതൊരു മൂടി കുടിച്ചാൽ മതി. എത്ര കാലപ്പഴക്കമുള്ള കഫംകെട്ടും വേരോടെ ഇല്ലാതാവും…! കഫം കേട്ടു ഉണ്ടാകുന്നത് പല കാരണങ്ങൾ കൊണ്ടും ആകാം. കൂടുതൽ ആയും മഞ്ഞു കൊല്ലുമ്പോഴും, മഴ കൊള്ളുമ്പോഴും ഒക്കെ ആണ് ഉണ്ടാകാറുള്ളത്. അത് പോലെ തന്നെ തണുത്ത ഭക്ഷണങ്ങൾ അകത്തു ചെല്ലുന്ന സമയത്തും ഒക്കെ ഇത്തരത്തിൽ ഒരു പ്രശനം പല ആളുകളിലും ഉണ്ടായേക്കാം. കഫം കെട്ട് വന്നു കഴിഞ്ഞാൽ ആദ്യം തന്നെ പലരും ചെയ്യുന്നത് മെഡിക്കൽ ഷോപ്പുകളിൽ പോയി ഏതെങ്കിലും തരത്തിൽ ഉള്ള കഫ് സിറപ്പുകളും മറ്റും വാങ്ങി ഉപയോഗിക്കുക ആണ് ചെയ്യാറുള്ളത്.

 

എന്നാൽ അത് ഒന്നും ചിലപ്പോൾ ഒരു ബലം കണ്ടു എന്ന് വരില്ല. മാത്രമല്ല അത്തരത്തിൽ കഫ് സിറപ്പ് വാങ്ങുന്നതിനു ഒരുപാട് തരത്തിൽ ഉളള പൈസ ചിലവാക്കേണ്ടതും ആയി വരുന്നുണ്ട്. അത് കൊണ്ട് തന്നെ നിങ്ങൾക്ക് ഒരു തരത്തിൽ ഉള്ള പൈസ ചിലവും ഇല്ല്ലാതെ തന്നെ നിങ്ങൾക്ക് വളരെ അതികം നാച്ചുറൽ ആയി ഉണ്ടാക്കാൻ സാധിക്കുന്ന ഒരു അടിപൊളി കഫ് സിറപ്പ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതിനു. ഇത് കൊണ്ട് നിങ്ങൾക്ക് എത്ര കാലപ്പഴക്കം ഉള്ള കഫംകെട്ടും വേരോടെ ഇല്ലാതാക്കാം. വീഡിയോ കണ്ടു നോക്കൂ.

 

Scroll to Top