രണ്ടു സ്വർണ മൂർഖനെ ഒരേ സ്ഥലത്തുനിന്നും പിടികൂടിയപ്പോൾ…!

രണ്ടു സ്വർണ മൂർഖനെ ഒരേ സ്ഥലത്തുനിന്നും പിടികൂടിയപ്പോൾ…! നമ്മൾ ഇന്ന് കണ്ടു വന്നിട്ടുള്ള പാമ്പുകളിൽ വച്ച് വിഷത്തിന്റെ കാര്യം നോക്കുക ആണ് എങ്കിൽ രാജവെമ്പാല കഴിഞ്ഞു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വ്യാഴം വരുന്ന ഒരു പാമ്പ് തന്നെ ആണ് മൂർഖൻ എന്നത്. മാത്രമല്ല ഇവ മാട്ടുള്ള വിഷമുള്ള പാമ്പുകളെക്കാൾ ഒക്കെ അപകടകറിയും ആണ്. കാരണം ഇവ പാതി വിടാതെ കൊണ്ട് വലിയ രീതിയിൽ തന്നെ ചീറ്റി അടുക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ മൂർഖൻ പാമ്പുകളുടെ അടുത്തേക്ക് ചെല്ലുമ്പോഴും അത് പോലെ തന്നെ അവയെ പിടി കൂടുമ്പോഴും ഒക്കെ വളരെ അധികം പേടിക്കേണ്ടതായിട്ടുണ്ട്.

അത് കൊണ്ട് തന്നെ വലിയ രീതിയിൽ പാമ്പിനെ പിടികൂടുന്നതിന് പരിശീലനം നേടിയ ആളുകൾക്ക് മാത്രമേ ഇത്തരത്തിൽ ഒരു കാര്യം സാധിക്കുക ഉള്ളു. മൂർഖൻ പാമ്പുകൾ പല തരത്തിൽ ഉണ്ട്. സ്വർണ കളറോഡ് കൂടിയും, കരിമൂർഖൻ, പുല്ലാനി മൂർഖൻ എന്നിങ്ങനെ… അതിൽ ഏറ്റവും വിരളമായി മാത്രം കാണാൻ സാധിക്കുന്ന ഒന്നാണ് സ്വർണ മൂർഖൻ. എന്നാൽ ഇവിടെ ഒരേ സ്ഥലത്തു നിന്നും തന്നെ രണ്ടു സ്വർണ മൂർഖനെ പിടികൂടിയ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.