ഇത്രയും റിയലിസ്റ്റിക് ആയ റോബോട്ടിനെ നിങ്ങൾ കണ്ടു കാണില്ല….!

ഇത്രയും റിയലിസ്റ്റിക് ആയ റോബോട്ടിനെ നിങ്ങൾ കണ്ടു കാണില്ല….! നമ്മയുടെ ടെക്നോളജിയുടെ വളർച്ച മൂലം ഉണ്ടായ ഒന്നാണ് യന്ത്ര മനുഷ്യർ. മനുഷ്യൻ പെരുമാറുന്ന പോലെയും മനുഷ്യർ ചെയ്യുന്ന ജോലികൾ ഒക്കെയും ഒരു യന്ത്രം ചെയ്തു കഴിഞ്ഞാൽ എങ്ങിനെ ഇരിക്കും എന്നതിന്റെ അടിസ്ഥാനത്തിൽ ആണ് ഇത്തരത്തിൽ യന്ത്ര മനുഷ്യൻ എന്ന കോൺസെപ്റ്റിലേക്ക് എത്തുന്നത്. നമ്മൾ കുറെ അധികം യന്ത്ര മനുഷ്യരെയും മറ്റും നേരിട്ടും അല്ലാതെയും ഒക്കെ കണ്ടിട്ടുണ്ടാകും. നമ്മൾ ഇന്ത്യാക്കാരെ ഒരു യന്ത്രമനുഷ്യൻ എങ്ങനെ ഒക്കെ പ്രവർത്തിക്കും എന്ന് കാണിച്ചു തന്ന ഒരു സിനിമ ആയിരുന്നു തമിഴിൽ രജനീകാന്ത് അഭിനയിച്ച യന്തിരൻ.

അത് കണ്ടാണ് പലരും യന്ത്ര മനുഷ്യനെ കൊണ്ട് എന്തൊക്കെ സാധിക്കും എന്നതൊക്കെ അറിയാൻ തുടങ്ങിയത്. എന്നാൽ അതൊക്കെ വി ഫ് എക്സ് വഴി ചെയ്ത യന്ത്ര മനുഷ്യൻ ആയതു കൊണ്ട് തന്നെ അത് ഒരു മനുഷ്യനെ വാർത്തു വച്ചപോലെ തന്നെ ആയിരുന്നു ഇരുന്നത്. എന്നാൽ റിയൽ ലൈഫ് ഇൽ അത്തരത്തിൽ ഒരു യന്ത്ര മനുഷ്യനെ ഉണ്ടാക്കി കഴിഞ്ഞാൽ ചിലപ്പോൾ ഒറിജിനൽ ആയി തോന്നിക്കണം എന്നില്ല. എന്നാൽ ഇവിടെ നിങ്ങൾ കണ്ടതിൽ വച്ച് ഏറ്റവും റിയലിസ്റ്റിക് ആയി മനുഷ്യനെ പോലെ തന്നെ തോന്നിക്കുന്ന ഒരു റോബോട്ടിനെ കാണാം.