ഈ വീടുകണ്ടാൽ ആരായാലും ചിരിച്ചുപോകും, അതിന്റെ അകത്തു കയറുന്നതുവരെ…..

ഈ വീടുകണ്ടാൽ ആരായാലും ചിരിച്ചുപോകും, അതിന്റെ അകത്തു കയറുന്നതുവരെ….. ചില വീടുകൾ നമ്മൾ പുറത്തു നിന്നും കാണുന്ന പോലെ ആകില്ല അതിന്റെ അകത്തേക്ക് കയറുമ്പോൾ.. പുറം മോടിയിൽ അല്ല കാര്യം എന്ന് തെളിയിക്കുന്ന തരത്തിൽ വളരെ അധികം കൗതകം തോന്നി പോകുന്ന തരത്തിൽ ഉള്ള വീടുകൾ ആണ് ഇവിടെ നിങ്ങളക്ക് കാണുവാൻ ആയി സാധിക്കുക. അതും പുറത്തു നിന്നും ഒരാൾ കണ്ടു കഴിഞ്ഞാൽ എന്റെതെന്ത് വീട് എന്ന് വരെ ചിന്തിച്ചു പോകുന്ന അതിന്റെ അകത്തു കയറി കഴിഞ്ഞാൽ അന്തം വിട്ടു പോകുന്ന തറതിൽ ഉള്ള കുറച്ചു അടിപൊളി വീടുകൾ..

 

ഇതുപോലെ ഉള്ള വീടുകൾ നമ്മുടെ ഇന്ധ്യയിൽ വളരെ കുറവാണു എങ്കിൽ പോലും പുറം രാജ്യങ്ങളിൽ ഒക്കെ കണ്ടൈനർ ഒക്കെ ഉപയോഗിച്ച് കൊണ്ട് ഒരുപാട് വീടുകൾ പണിയുന്നത് കണ്ടിട്ടുണ്ട്. പുറത്തു നിന്നും നോക്കി കഴിഞ്ഞാൽ അതൊരു കണ്ടൈനർ മാത്രം ആയി തോന്നും എങ്കിലും അതിന്റെ അകത്തു ഒരു ലക്ഷുറി വീട് എങ്ങിനെ ആണോ അത് കാണാക്കരയിരിക്കും അവർ ഇന്റീരിയർ സെറ്റ് ചെയ്തിട്ടുണ്ടാവുക. അത്തരത്തിൽ അടിപൊളി ഡിസൈനോട് കൂടി നിർമിച്ച അകത്തളം കണ്ടു കഴിഞ്ഞാൽ അത്ഭുതപ്പെട്ടു പോകുന്ന കുറച്ചു വീടുകൾ ഈ വീഡിയോ വഴി കാണാം.