ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി…! പണ്ട് കാലത്തെ അപേക്ഷിച്ചു ഇപ്പോൾ ഒരു മനുഷ്യന്റെ ശരാശരി ആയുർ ധരിഗ്യം എന്ന് പറയുന്നത് ഒരു എഴുപതോ എൺപതോ വയസുമാത്രം ആയി മാറിയിരിക്കുക ആണ്. പണ്ട് കാലത്താണ് എങ്കിൽ ഇത് നൂറൊക്കെ ആയിരുന്നു. എന്നാൽ ഇപ്പോൾ നമ്മൾ ജീവിക്കുന്ന ചുറ്റുപാടും നമ്മുടെ ജീവിത ശൈലിയും ഒക്കെ പലപ്പോഴും മനുഷ്യന്റെ ആയുർദൈർഗ്യം വലിയ രീതിയിൽ തന്നെ കുറയ്ക്കുന്നതിന് കാരണം ആകുന്നുണ്ട്. എന്നാൽ ഇവിടെ നിങ്ങൾക്ക് ഈ കാലത്തു ജീവിച്ചിരിക്കുന്നതിൽ ഏറ്റവും കൂടുതൽ പ്രായം കൂടിയ ഒരു വ്യക്തിയെ കാണുവാൻ ആയി സാധിക്കുന്നതാണ്.
ഇയാളുടെ പ്രായം എന്ന് പറയുന്നത് തന്നെ നൂറു വയസിനു മുകളിൽ ആണ്. മാത്രമല്ല ഇത് ഒരു സ്ത്രീ കൂടെ ആണ്. നമ്മൾ ഏകദേശം വാര്ധക്യത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ നമ്മുടെ ശരീരം മൊത്തം ചുക്കി ചുളിയാൻ ഒക്കെ തുടങ്ങിയിരിക്കും. അത് കൊണ്ട് തന്നെ ഈ അമൂമ്മയുടെ അവസ്ഥ നിങ്ങൾ കണ്ടോ… ദേഹാസകാലം ചുക്കി ചുളിഞ്ഞു കൊണ്ട് മരിച്ചു കഴിഞ്ഞ ഒരു വ്യക്തി കുറെ ദിവസം കിടന്നു കഴിഞ്ഞാൽ എങ്ങനെ ആണോ അത് പോലെ വളരെ അധികം പേടിതോന്നി പോകുന്ന തരത്തിൽ. അതിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.