പ്രളയത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചകൾ…!

പ്രളയത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചകൾ…! പ്രളയം എന്ന ദുരന്തം രണ്ടു വര്ഷം മുന്നേ നമ്മുടെ കേരളത്തിലെ ജനതയെ മൊത്തത്തിൽ വെള്ളത്തിൽ ആഴ്ത്തിയ സംഭവം ആയതു കൊണ്ട് തന്നെ, ഇത് ഉണ്ടാക്കുന്ന ഭീതി എത്രത്തോളം ആണ് എന്നത് പറഞ്ഞറിയിക്കേണ്ട ഒരു കാര്യം ഇല്ലാലോ. അതുപോലെ നിർത്താതെ പെയ്ത കനത്ത മഴയെ തുടർന്ന് ഇന്തോനേഷ്യയിൽ കഴിഞ്ഞ ദിവസം ഉണ്ടായ പ്രളയത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. പ്രളയം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഇനീ പ്രകൃതി ദുരന്തങ്ങൾ ഒക്കെ വന്നു കഴിഞ്ഞാൽ ഒരുപാട് ആളുകൾ ജീവിത കാലം മൊത്തം സമ്പാദിച്ചു വച്ച വീടും കിടപ്പാടവും ഒക്കെ നഷ്ടപെടുന്നതിനും ഉപരി,

ഒരുപാട് പേരുടെ ജീവനും നഷ്ടമാകുന്നതിനു കാരണം ആകുന്നുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിൽ ആയി വലിയ കെട്ടിടങ്ങൾ ഉള്പടെ ഉള്ളവ വെള്ളത്തിന്റെ കുത്തൊഴുക്കും മൂലം തകർന്നു അടിയുന്നതും കാറുകൾ വെള്ളത്തിൽ ഒഴുകി പോകുന്ന കാഴ്ചകളും ഒക്കെ നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ വെള്ളത്തിൽ തങ്ങളുടെ വീടുകളും മറ്റും ഒഴുകി പോകുന്നത് വളരെ കണ്ണീരോടെ കണ്ടു നിൽക്കുന്ന ഒരു ഇന്തോനേഷ്യൻ സമൂഹത്തെ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ ആയി സാധിക്കുന്നതാണ്. അത്തരത്തിൽ ഞെട്ടിക്കുന്ന ഒരു കാഴ്ച്ച ആയിരുന്നു അത്.