പൂജാമുറിയിൽ നിന്നും ഒരു സർപ്പത്തെ കണ്ടെത്തിയപ്പോൾ…!

പൂജാമുറിയിൽ നിന്നും ഒരു സർപ്പത്തെ കണ്ടെത്തിയപ്പോൾ…! സർപ്പം എന്ന് പറയുന്നത് തന്നെ ശിവ ഭഗവാന്റെ കഴുത്തിൽ ചുറ്റിയിരിക്കുന്നു ദൈവ തുല്യമായ ഒരു പാമ്പ് ആയിട്ടാണ് കണക്കാരുള്ളത്. അത് കൊണ്ട് തന്നെ മറ്റു പാമ്പുകളെ അപേക്ഷിച്ചു സർപ്പത്തെ ആളുകൾ ആരാധനയോട് കൂടി കാണാറുണ്ട്. അത് കൊണ്ട് താനെ ആണ് ഇന്ന് പല സർപ്പകാവുകളിലും മറ്റും വിളക്ക് വച്ചും മറ്റും എല്ലാം ആളുകൾ അവരെ ഉപാസിക്കുന്നത്. അത്തരത്തിൽ ഉള്ള ഒരു സർപ്പം ഒരു വീടിന്റയെ പൂജാമുറിയിൽ നിന്നും കണ്ടെത്തി കഴിഞ്ഞാൽ ഉള്ള അവസ്ഥ പറയേണ്ട കാര്യം ഇല്ലാലോ…

പൊതുവെ നമ്മുടെ നോർത്ത് ഇന്ത്യാ യിൽ വളരെ അധികം ഇത്തരത്തിൽ ഉള്ള ആചാരങ്ങളും അനുഷ്ടാനങ്ങളും ഒക്കെ നടക്കുന്നുണ്ട്. അതിനുള്ള ഏറ്റവും വലിയ തെളിവുകൾ നമ്മൾ ദിനംപ്രതി കണ്ടിട്ടുള്ളതും ആണ്. അത് കൊണ്ട് തന്നെ ഇത്തരത്തിൽ ഒരു സർപ്പം വീടിന്റെ അകത്തു കയറി നേരെ പൂജ മുറിയിൽ നിന്നും കണ്ടെത്തിയത് കൊണ്ട് തന്നെ അതിനെ അവിടെ ഉള്ള നാട്ടുകാരും വീട്ടുകാരും ഒക്കെ ദൈവ തുല്യമായ ഒരു പാമ്പ് ആയിട്ട് തന്നെ ആണ് കണക്കാക്കുനന്ത്. അത്തരത്തിൽ ഒരു സർപ്പത്തെ കണ്ടെത്തിയതിനെ തുടർന്ന് സംഭവിച്ച കാഴ്ചകൾ ഈ വീഡിയോ വഴി കാണാം.