മീൻ പിടിക്കുന്ന സമയങ്ങളിൽ സംഭവിച്ചത് കണ്ടോ…!

മീൻ പിടിക്കുന്ന സമയങ്ങളിൽ സംഭവിച്ചത് കണ്ടോ…! മീൻ പിടുത്തം എന്നത് ചില ആളുകൾ വിനോദമാണ് അത് പോലെ തന്നെ ചില ആളുകൾ അതിനെ ഒരു വരുമാന മാർഗം ആയും ഒക്കെ കാണാറുണ്ട്. അത്തരത്തിൽ വരുമാനം നേടാൻ ആയി ബോട്ടുകളിൽ ഒക്കെ പോയി നാടുകടലിലും അത് പോലെ തന്നെ കായലിന്റെ നടുവിലും ഒക്കെ പോയി കൊണ്ട് മീൻ പിടിക്കുന്ന ഒരു കാഴ്ച കണ്ടിട്ടുണ്ട്. എന്നാൽ ഇങ്ങനെ പോകുന്ന സമയത് അവർ മീൻ പിടിക്കുന്നതിനു വേണ്ടി വല എറിയുക ആണ് എങ്കിൽ അവരുടെ വലയിൽ മീൻ മാത്രമല്ല വന്നു പെടാറുള്ളത്.

ചിലപ്പോൾ മറ്റു അപകടരമായ ജല ജീവികൾ ഒക്കെ വന്നു പെടുന്ന ഒരു കാഴ്ചയും നമ്മൾ കണ്ടിട്ടുണ്ട്. നമ്മൾ ഇന്ന് കരയിൽ കാണുന്നതിനേക്കാളും ഒക്കെ ഒരുപാട് തരത്തിൽ ഉള്ള അപകടകരമായ ജീവികളും മറ്റും ഒക്കെ ഇത്തരത്തിൽ കടലിലും കായലുകളിലും ഒക്കെ ആയി കാണപ്പെടാറുണ്ട്. അതുപോലെ മീൻ പിടിക്കാൻ അത്തരത്തിൽ ഉള്ള സ്ഥലങ്ങളിൽ പോകുന്ന സമയത് അവരുടെ വലിയും അത് പോലെ തന്നെ ബോട്ടിലേക്കും ഒക്കെ ഇത്തരത്തിൽ ഉള്ള അപകടരമായ ജീവിയാൽ ഇരച്ചു കയറാറുണ്ട്. അത്തരത്തിൽ ഉള്ള കുറച്ചു സംഭവങ്ങൾ ഈ വീഡിയോ വഴി കാണാം.