റിയൽ സൂപ്പർപവർ ഉള്ള വ്യക്തികൾ…!

റിയൽ സൂപ്പർപവർ ഉള്ള വ്യക്തികൾ…! സൂപ്പർ പവർ എന്നത് ഈ ലോകത്തെ മറ്റുള്ള മനുഷ്യരിൽ നിന്നും വ്യത്യസ്തമാക്കാൻ കഴിവുള്ള ഈ ലോകം തന്നെ അത്തരത്തിൽ കീഴടക്കാൻ കഴിവുള്ള ഒരു ശക്തി ആയിട്ടാണ് ഓരോ കോമിക് കഥകളിലും ഒക്കെ ആയി വിശേഷിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ സൂപ്പർ പവർ ഉള്ള വ്യക്തികളെ പ്രിത്യേകിച്ചും അത്തരത്തിൽ ഉള്ള ഹോളിവുഡ് സിനിമകളിലോ അതുപോലെ തന്നെ കോമിക് കഥാ ബുക്കുകളിലോ ഒക്കെ ആയിട്ട് ആണ് നമ്മുക്ക് കാണുവാൻ ആയി സാധിക്കുക. എന്നാൽ ഇവിടെ നമുക്ക് കാണുവാൻ സാധിക്കുന്ന സൂപ്പർ പവർ ഉള്ള വ്യക്തികൾ എല്ലാം റിയൽ ലൈഫ് ഇൽ കഴിവുകൾ കിട്ടിയ ആളുകൾ ആണ്.

നമ്മുടെ ഇഷ്ട സൂപ്പർ ഹീറോസ് ആയിട്ടുള്ള സ്‌പൈഡർമാൻ, ബാറ്റ്മാൻ, ഹുൾക്, എന്നിവർ ഒക്കെ ആ കഥാപാത്രങ്ങൾ സിനിമയിൽ അവതരിപ്പിക്കാൻ വേണ്ടി മാത്രം വേഷം കെട്ടുന്നവർ ആണ്. അവർക്ക് റിയൽ ലൈഫ് ഇത് അത്തരത്തിൽ ഉള്ള യാതൊരു കഴിവും ഇല്ല എന്ന് തന്നെ പറയാൻ സാധിക്കും. എന്നാൽ ഇവിടെ നിങ്ങൾ കാണാൻ പോകുന്ന വ്യക്തികൾ അങ്ങനെ അല്ല. ഇവർക്ക് ജന്മസിദ്ധമായി കിട്ടിയ കുറച്ചു സൂപ്പർ പവർ കൊണ്ട് ആളുകളെ വിസ്മയിപ്പിക്കുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം.

https://youtu.be/dzU6bNAqsmM