ഈ മരങ്ങൾ നിങ്ങൾ തൊട്ടുകഴിഞ്ഞാൽ പിന്നെ ജീവനോടെ ഇരിക്കില്ല….! ഒരുപാട് തരത്തിൽ ഉള്ള മരങ്ങൾ ഇന്ന് നമ്മുടെ ഭൂമിയിൽ ഉണ്ട്. എന്നാൽ ഇത്തരത്തിൽ വളരെ അധികം അപകടരം ആയ മരങ്ങൾ ഇന്ന് ഈ ലോകത്തുണ്ട് എന്ന് പറയുമ്പോൾ വിശ്വസിക്കാനേ പറ്റുന്നില്ല. എന്നാൽ നമ്മൾ ആമസോൺ പോലുള്ള വലിയ തരത്തിൽ ഉള്ള കാടുകളിലും മറ്റും സഞ്ചരിക്കുക ആണ് എങ്കിൽ അവിടെ ഓരോ മരത്തിന്റെ ചുറ്റും ആയി ചുവന്ന നിറത്തിൽ ഉള്ള വട്ടങ്ങൾ വയ്ക്കുന്നത് ആയി കാണാം. അത് എന്ത് കൊണ്ടാണ് എന്ന് വച്ച് കഴിഞ്ഞാൽ അതിൽ ആരും തൊടരുത് എന്നത് കൊണ്ട് തന്നെ ആണ്.
എന്നാൽ അതൊക്കെ അവഗണിച്ചു കൊണ്ട് ഒരാൾ അത്തരത്തിൽ ഉള്ള ഒരു മരത്തിൽ അറിയാതെ എങ്ങാനും തൊടുകയോ മറ്റോ ചെയ്തു കഴിഞ്ഞാൽ ഉള്ള അവസ്ഥ വളരെ അധികം ഭീകരം ആയിരിക്കും. ചിലപ്പോൾ ആ മരത്തിൽ തോറ്റ വ്യക്തിക്ക് ഷോക്ക് ഏറ്റത് പോലെ വലിയ ദൂരത്തേക്ക് തെറിച്ചു വീഴുന്നതിനും അത് പോലെ തന്നെ മരണം സംഭവിക്കുന്നതിനും ഒക്കെ കാരണം ആയേക്കാം. അത്രയ്ക്കും അപകടകരം ആണ് അത്തരത്തിൽ ചുവന്ന ലൈൻ കൊണ്ട് മാർക്ക് ചെയ്ത മരങ്ങൾ. അത്തരത്തിൽ വളരെ അധികം അപകടകരമായ കുറച്ചു മരങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.