ഈ ജീവികളെ സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും….!

ഈ ജീവികളെ സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും….! ഒരുപാട് അതികം ചെറുതും വലുതും ആയ ജീവികൾ ഈ ലോകത്തുന്നുണ്ട്. അതിൽ ചില ജീവികൾ ഒക്കെ നമ്മൾ വിചാരിക്കുന്നതിനേക്കാളും ഒക്കെ അപകടകാരികൾ ആയി മാറാറുണ്ട്. നമ്മൾ ചെറുതല്ലെ എന്ന് വിചാരിച്ചു തള്ളി കളയുന്ന പല ജീവിവികൾ ഒക്കെ പലപ്പോഴും ഏതെങ്കിലും തരത്തിൽ നമുക്ക് അത് വലിയ തരത്തിൽ കേടുപാടുകൾ വരുത്തുന്നതിന് കാരണം ആയേക്കാം. അത്തരത്തിൽ കുറച്ചു ജീവികൾ ആണ് എട്ടുകാലിയും, തേളും, പഴുതാരയും ഒക്കെ. ഇവ കാണുമ്പോൾ വളരെ ചെറിയ ജീവിയ്ക്കൽ ആണ് എങ്കിൽ പോലും ഇവയുടെ കടിയോ മറ്റോ ഏറ്റുകഴിഞ്ഞാൽ ചിലപ്പോൾ വിഷം അകത്തേക്ക് ചെന്ന് മരണം വരെ സംഭവിക്കുന്നതിനു കാരണം ആയേക്കാം.

അതുപോലെ തന്നെ ആണ് ചൊറിയാം പുഴു, ഊരമ്പുലി പോലെ ഉള്ള ചെറിയ ജന്തുക്കൾ ഇവ ഒക്കെ ദേഹത്തിലൂടെ ഒന്നും അരിച്ചു പോയി കഴിഞ്ഞാൽ തന്നെ ആ ഭാഗത്തു വലിയ രീതിയിൽ ഉള്ള ചൊറിച്ചിൽ രൂപപെടുന്നതിനും പിന്നീട് അവിടെ പൊട്ടി ഒലിച്ചു ചർമം ആകെ വൃത്തികേട് ആകുന്നതിനും ഒക്കെ കാരണം ആകുന്നുണ്ട്. അത്തരത്തിൽ നമ്മൾ കണ്ടിട്ടുള്ളതിൽ വച്ചു് ഏറ്റവും അപകടകാരികൾ ആയ കുറച്ചു ജീവികളെ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.