വന്യ ജീവികൾ വഴിയിലൂടെപോകുന്ന വാഹനങ്ങളെ ആക്രമിക്കുന്ന കാഴ്ച…!

വന്യ ജീവികൾ വഴിയിലൂടെപോകുന്ന വാഹനങ്ങളെ ആക്രമിക്കുന്ന കാഴ്ച…! കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി നമ്മുടെ ന്യൂസ് ചാനലുകളിലും സോഷ്യൽ മീഡിയകളിലും ഒക്കെ നിറഞ്ഞു നിന്ന ഒരു കാഴ്ച ആയിരുന്നു. വയനാട് അട്ടപ്പാടി, എന്നി വന പ്രദശത് ഉള്ള റോഡുകളിൽ കാട്ടാന ഇറങ്ങി കൊണ്ട് അതിലൂടെ കടന്നു പോകുന്ന ഒരുപാട് തരത്തിൽ ഉള്ള വാഹനങ്ങളെയും മറ്റും ആക്രമിക്കുന്ന ദൃശ്യങ്ങൾ. അത് വളരെ അധികം ചർച്ച ചെയ്ത ഒരു കാഴ്ച താനെന്ന ആയിരുന്നു. അത്തരത്തിൽ സംഭവിച്ച ഒരു കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ ആവുക.

അതും കട്ടിൽ നിന്നും സഞ്ചാര പാതയിലേക്ക് ഇറങ്ങിയ കുറെ അതികം വന്യ മൃഗങ്ങൾ ആ നിരത്തിലൂടെ കടന്നു പോകുന്ന കാർ ബസ്, ലോറി എന്നിവ ഉൾപ്പടെ ഉള്ള വാഹനങ്ങൾ എല്ലാം ആക്രമിക്കുന്ന കാഴ്ച. നമുക്ക് അറിയാം ഒരു കാട്ടാന മദമിളകി വന്നു കഴിഞ്ഞാൽ അതിന്റെ മുന്നിൽ എന്ത് തന്നെ കണ്ടു കഴിഞ്ഞാലും അത് ചവിട്ടി മെധിക്കുക തന്നെ ചെയ്യാറുണ്ട്. അത്തരത്തിൽ വളരെ അധികം അപകടകരം ആയ കാഴ്ചകൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ ആയി സാധിക്കുക. അതും വന്യ മൃഗങ്ങളുടെ ഞെട്ടിക്കുന്ന ആക്രമണം.