സിനിമയിൽ അല്ലാതെ നേരിട്ട് ദിനോസറിന്റെ കണ്ടപ്പോൾ….! ദിനോസറുകൾ ഇന്ന് ഈ ഭൂമിയിൽ ജീവിച്ചിരുപ്പുണ്ട് എങ്കിൽ ഭൂമിയിലെ തന്നെ ഏറ്റവും വലിയ ജീവി ദിനോസറുകൾ ആയി തീർന്നേനെ. അത്രയും അതികം വലുപ്പം ആണ് ഇവയ്ക്ക് ഉള്ളത്. മാത്രമല്ല ഇവ വളരെ അധികം ഭയപ്പെടുത്തുന്ന ശരീര പ്രകൃതി ഉള്ളവയും അതുപോലെ തന്ന് വളരെ അധികം അപകകാരിയും ആണ്. നമ്മൾ ദിനോസറുകളെ കുറിച്ചുള്ള ഒരുപാട് സിനിമകളിൽ ഒക്കെ ആയി അത്തരത്തിൽ ദിനോസറുകൾ മനുഷ്യനെ വലിയ രീതിയിൽ ആക്രമിച്ചു കൊള്ളുന്ന കാഴ്ചകളും മറ്റും ഒക്കെ കണ്ടിട്ടുള്ള ഒന്ന് തന്നെ ആണ്.
ഇതിന്റെ മുന്നിൽ മനുഷ്യൻ വെറും കളിപ്പാവയുടെ അത്ര മാത്രമേ ഉണ്ടായുവക ഉള്ളു. മാത്രമല്ല ഇവ അത് കൊണ്ട് തന്നെ മനുഷ്യരെ ഒക്കെ ഭക്ഷിക്കുകയും ചെയ്യും. അത്തരത്തിൽ ഉള്ള കാഴ്ചകൾ ഒക്കെ നമ്മൾ സിനിമയിൽ കണ്ടു കുറെ അധികം ഭയപ്പെട്ടിട്ടുള്ളവർ തന്നെ ആണ്. അത്തരത്തിൽ ഒരു ദിനോസറുകൾ വി എഫ് എക്സ് വഴി മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളു എങ്കിൽ ഇതാ നമ്മുടെ റിയൽ ലൈഫെയിൽ നിന്നും ഒരു ദിനോസറിന്റെ കണ്ടെത്തി പിടി കൂടിയതിന്റെ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ ആയി സാധിക്കും. വീഡിയോ കണ്ടു നക്കു.