ഇടഞ്ഞ കൊമ്പൻ ലോറിയിൽ നിന്നും ചാടി ചതുപ്പിൽ വീണപ്പോൾ…!

ഇടഞ്ഞ കൊമ്പൻ ലോറിയിൽ നിന്നും ചാടി ചതുപ്പിൽ വീണപ്പോൾ…! ഇടഞ്ഞ കൊമ്പൻ ലോറിയിൽ നിന്നും ഇറങ്ങി ഓടി അവസാനം ചെന്ന് പതിച്ചത് ഒരു ചതുപ്പിൽ ആയിരുന്നു. ആന ഇടഞ്ഞു കഴിഞ്ഞാൽ വളരെ അധിയകം അപകടകരം ആണ് എന്ന് എല്ലാ ആളുകൾക്കും അറിയാം. സാധാരണ ആനകൾ ഒക്കെ ഉത്സവ പറമ്പിൽ വച്ചോ അത് പോലെ തന്നെ ഉത്സവം കഴിഞ്ഞു മടക്കി കൊണ്ട് പോകുന്ന സമയത് ഒക്കെ ആണ് സ്ഥിരം ഇടയാറുള്ളത്. അത് പോലെ ഒരു ആന ഉത്സവം കഴിഞ്ഞു മദനക്കി കൊണ്ട് പോകുന്ന സമയത് വാഹനത്തിൽ കയറ്റുന്നതിനു ഇടയിൽ ഇറങ്ങി ഓടുക ആയിരുന്നു.

കേരളത്തിലെ തന്നെ പേരെടുത്ത കൊമ്പൻ ആയ മുല്ലയ്ക്കൽ ബാലകൃഷ്‌ണൻ എന്ന ആന ആയിരുന്നു അന്ന് ഇടഞ്ഞു കൊണ്ട് ചതുപ്പിൽ ചാടിയത്. അന്നത്തെ ആ സംഭവത്തിനു ശേഷം ആനയെ വളരെ അധികം പണിപ്പെട്ട് ആയിരുന്നു നീണ്ട നേരത്തെ പരിശ്രമത്തിനു ഒടുവിൽ ആണ് കരയ്ക്ക് കയറ്റിയത്. തൃക്കാക്കരയിലെ ഉത്സവം കഴിഞ്ഞു മടങ്ങുന്നതിനിടെ ആന ലോറിയിൽ വച്ച് ഇടഞ്ഞാൽ ലോറിയുടെ വേഗം കുറച്ചാൽ ലോറിയുടെ സുരക്ഷാ വേലി തകർത്തു കൊണ്ട് ആന ഇറങ്ങി ഓടുക ആയിരുന്നു. അത്തരത്തിൽ ഒരു സംഭവം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.