പ്രകൃതി തന്ന കുറച്ചു പിശകുകൾ…! നമുക്ക് അറിയാം പ്രകൃതി എന്ന് പറയുന്നത് ഒട്ടേറെ തരത്തിൽ ഉള്ള സംഭവ വികാസങ്ങൾ നടക്കുന്ന ഒരു സ്ഥലം ആണ് എന്നത്. നമ്മുടെ മുന്നിൽ കാണുന്ന മഴയും മഞ്ഞു വീഴ്ചയും ഒക്കെ പ്രകൃതി നൽകുന്ന ഒരു വരത്തിനു പുറമെ ഇതൊക്കെ വളരെ അധികം കൗതുകം ഉണർത്തുന്ന കാഴ്ച തന്നെ ആണ്. അതുപോലെ തെന്നെ അപകടം ആണ് എങ്കിൽ കൂടെ പല തരത്തിൽ ഉള്ള അഗ്നി പർവത വിസ്പോടനങ്ങളും സംഭവിക്കുന്നത് അകലെ നിന്നും കാണുമ്പോൾ വളരെ അതികം കൗതുകം തോന്നി പോകുന്ന ഒരു കാഴ്ച തന്നെ ആയി തോന്നിയേക്കാം.
അത്തരത്തിൽ മണ്ണിനടയിൽ നിന്നും വെള്ളം ചൂടായി കൊണ്ട് ഹൈ പ്രഷർ ഇൽ വെള്ളം മുകളിലേക്ക് തെറിക്കുന്നതും ഒക്കെ ചില് പ്രിത്യേക ഇടങ്ങളിൽ ഒക്കെ ആയി നമുക്ക് കാണുവാൻ കഴിയുന്ന തരത്തിൽ ഉള്ള സംഭവങ്ങൾ തന്നെ ആണ് എന്നൊക്കെ പറയുവാൻ ആയി സാധിക്കും. അത്തരത്തിൽ ഒരുപാട് അതികം കൗതം പ്രകൃതിയിൽ ഉണ്ട് എങ്കിലും ചിലപ്പോൾ ഒക്കെ അത്തരം കാര്യങ്ങൾ നമുക്ക് പിശകായി മാറുന്നു ഉണ്ട് എന്ന് പറയാം. അതിന്റെ ഏറ്റവും വലിയ ഒരു ഉദാഹരണം ആണ് നിങ്ങൾക് ഇവിടെ കാണുന്നത്. വീഡിയോ കണ്ടു നോക്കൂ.