എട്ട് കൈകാലുകളുള്ള ആൺകുട്ടി…!

എട്ട് കൈകാലുകളുള്ള ആൺകുട്ടി…! എല്ലാ മനുഷ്യർക്കും പൊതുവെ രണ്ടു കയ്യും രണ്ടു കാലുകളും മാത്രം ആണ് ഉണ്ടായിരിക്കുക എന്നാൽ ജനനത്തിലെ അപാകത മൂലം ഇവിടെ ഒരു കുട്ടിക്ക് ആ കുട്ടിയുടെ വയറിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത് വീണ്ടും രണ്ടു കാലുകളും അതുപോലെ തന്നെ രണ്ടു കൈകളും ആണ്. ഇന്ന് ഈ ഭൂമിയിൽ ജനിച്ചു വീഴുന്ന മനുഷ്യർ എല്ലാം എല്ലാ കഴിവുകളോടെയും അത് പോലെ തന്നെ സാമ്യമായ ശരീര പ്രകൃതിയുടെയും ഒന്നും അല്ല ജനിച്ചു വീഴുന്നത്. അതിൽ പല ജാവനുകൾക്കും ഇത് പോലെ പല കുറവുകളും മറ്റും ഉണ്ടായെന്നു വരാം.

ചിലർക്ക് ജനനത്തിൽ വന്ന ചില ഹോര്മോണുകളുടെയും മറ്റും അപകടത്ത മൂലം ഒരു കൈ ചെറുതായി പോവുകയോ അത് പോലെ തന്നെ കൈ കാലുകൾ ഒന്നും ഇല്ലാതെ ജനിക്കുന്നവർ ഒക്കെ ഉണ്ടായിരികം. എന്നാൽ ഇവിടെ ഈ കാണുന്ന കുട്ടിക്ക് കൈ കാലുകൾ രണ്ടെണ്ണം സാധാരണ ഉണ്ടാകുന്ന മനുഷ്യരേക്കാൾ കൂടുതൽ ആണ് എന്നത് തന്നെ ആണ് വളരെ അധികം കൗതുകം ആയി തോന്നുന്നത്. ഈ സംഭവം നടന്നത് ഇന്ത്യയിൽ ആണ്. അത്തരത്തിൽ വളരെ അതികം അതിശയിപ്പിക്കുന്ന ആ ദൃശ്യം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.