അപൂർവമായ മഞ്ഞു മൂങ്ങയെ കണ്ടെത്തിയപ്പോൾ…! കഴിഞ്ഞ ദിവസം കാലിഫോർണിയയിൽ ആയിരുന്നു ഇത്തരത്തിൽ ഒരു സംഭവം നടന്നത്. അതും ഈ ഭൂമിയിൽ എങ്ങും കാണാത്ത വളരെ വിരളം ആയി മാത്രം കണ്ടു വരുന്ന വെളുത്ത ശരീരം ഉള്ള മഞ്ഞു മൂങ്ങയെ ഒരു വീടിന്റെ മുകളിൽ നിന്നും കണ്ടെത്തിയിരിക്കുക ആണ്. കാലിഫോർണിയയിൽ ആണ് സംഭവം നടന്നിരിക്കുന്നത്. ഇതിനെ കണ്ടെത്തിയ ഉടനെ തന്നെ സഞ്ചാരികളുടെയും അതുപോലെ തന്നെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫേഴ്സ്, പക്ഷി നിരീക്ഷകർ എന്നിവരുടെ ഒരു തിരക്ക് തന്നെ ആയിരുന്നു. അത്തരത്തിൽ വളരെ അപൂർവങ്ങളിൽ അപൂർവം ആയി മാത്രമേ കാണുവാൻ സാധിക്കുക ഉള്ളു.
മൂങ്ങ എന്ന് പറയുന്നത് വളരെ അതികം വ്യത്യസ്തമായ ഒരു ജീവി തന്നെ ആണ്. ഇതിനു പകൽ കണ്ണ് കാണുവാൻ സാധിക്കില്ല എങ്കിലും രാത്രി ആയാൽ ഇത് എവിടെ വേണമെങ്കിലും പറന്നു നടക്കും. സാധാരണ മൂങ്ങയെക്കാൾ കരി ചന്തയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള ഒന്നാണ് വെള്ളി മൂങ്ങകൾ. ഇവ മഞ്ഞു മൂങ്ങകളെ പോലെ തന്നെ വളരെ അധികം സവിശേഷത ഉള്ളതും അതുപോലെ തന്നെ വളരെ വിരളമായി മാത്രം കാണുവാൻ സാധിക്കുന്നതും ആണ്. അത്തരത്തിൽ ഒരു മൂങ്ങയെ കണ്ടെത്തിയ കാഴ്ചകൾ ഈ വീഡിയോ വഴി കാണാം.