രാമനെ കൊല്ലാൻ ശ്രമിച്ചു എന്ന വ്യാജ വാർത്തയിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത പാപ്പാൻ…!

രാമനെ കൊല്ലാൻ ശ്രമിച്ചു എന്ന വ്യാജ വാർത്തയിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത പാപ്പാൻ…! ഏകദേശം ഏഴു വർഷങ്ങൾക്ക് മുൻപ് ആയിരുന്നു സുഖ ചികിത്സയുടെ ഭാഗം ആയി തെച്ചി കൊട്ടുകാവ് രാമചന്ദ്രന് കൊടുക്കാൻ വച്ചിരുന്ന ചോറിൽ ബ്ലേഡ് കഷ്ണങ്ങൾ വച്ചത് ആയി അവന്റെ അന്നത്തെ പാപ്പാൻ ആയിരുന്ന രാജക്കാട്ട് ഷിബു കണ്ടെത്തുന്നത്. അത് ഉള്ളിലോട്ട് പോയി കഴിഞ്ഞാൽ രാമന്റെ മരണത്തിനു വരെ കാരണം ആയേക്കാവുന്ന ഒരു കാരണം ആയതു കൊണ്ട് തന്നെ അതിനെ കുറച്ച ഗൗരവം ആയി തന്നെ ആയിരുന്നു രാമന്റെ പാപ്പാൻ കണ്ടിരുന്നത്.

അന്ന് അത്തരത്തിൽ ഒരു സംഭവം കണ്ടെത്തിയത് ഷിബു ആയിരുന്നു. എന്നിരുന്നിട്ട് കൂടെ ഷിബുവിനെ എല്ലാവരും കൂടി കുറ്റപ്പെടുത്തുകയും അത് പോലെ തന്നെ ചെയ്യാത്ത കുറ്റത്തിന് എല്ലാവരും കൂടെ വേണ്ടാത്ത ചോദ്യങ്ങൾക്ക് വിനയാവുകയും ചെയ്ത മനോ വിഷമം കൊണ്ട് തന്നെ ആയിരുന്നു ഷിബു ആത്മഹത്യാ ചെയ്തത് എന്നായിരുന്നു ഷിബു വിന്റെ കുടുംബം പറയുന്നത്. നിരപരാധി ആയിരുന്നിട്ടും അയാൾ സംശയത്തിന്റെ നിഷാലിൽ വന്നത് അദ്ദേഹത്തെ കൂടുതൽ വിഷമത്തിലേക്ക് നയിച്ചത് ആയാണ് അന്ന് അദ്ദേഹത്തിന്റെ അമ്മയും ആരോപിക്കുക ഉണ്ടായി. അതിന്റെ കൂടുതൽ വിവരങ്ങൾ അറിയുവാൻ ആയി ഈ വീഡിയോ കണ്ടു നോക്കൂ.