കാറിൽ നിന്നും സ്വർണം പിടിച്ചെടുക്കുന്ന കാഴ്ച….!

കാറിൽ നിന്നും സ്വർണം പിടിച്ചെടുക്കുന്ന കാഴ്ച….! ഇപ്പോൾ ടി വി യിലും മറ്റും ആയി ഒരുപാട് തരത്തിൽ ഉള്ള സ്വർണം കടത്തുന്നതും ആയി ബന്ധപ്പെട്ട കണ്ടിട്ടുണ്ട്. സ്വർണം കടത്തുക എന്നത് എത്രത്തോളം അപകടം പിടിച്ച ഒരു സംഭവം ആണ് എന്ന് എല്ലാവര്ക്കും അറിയാം. എന്നിരുന്നാൽ കൂടെ ആരും പിടി കൂടില്ല എന്ന വിശ്വാസത്തോട് കൂടി വയറിനുള്ളിൽ വരെ വിഴുങ്ങി കൊണ്ട് വന്നു അത് പിടി കൂടിയ സംഭവം വരെ നമ്മൾ കണ്ടിട്ടും കേട്ടിട്ടും ഒക്കെ ഉണ്ട്. ഇന്ന് അതൊക്കെ കണ്ടു പിടിക്കാൻ തക്ക വണ്ണം കഴിവുള്ള ഉദ്യോഗസ്ഥർ ആണ് ഇവിടെ ഉള്ളത്.

അതിനുള്ള ഏറ്റവും വലിയ ഉദാഹരണം ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. സ്വർണ കടത്തു കൂടുതൽ ആയും പിടി കൂടുന്നത് എയർ പോർട്ടുകളിൽ നിന്നും തന്നെ ആണ്. പരമാവധി സ്വർണ കടത്തുകൾ ഇത്തരത്തിൽ വിമാന താവളത്തിൽ നിന്നും തന്നെ പിടി കൂടാറുണ്ട്. എന്നാൽ ഇത് വീമാനത്താവളത്തു നിന്നും കടത്തി കാറിൽ പൂഴ്ത്തി വച്ചു കൊണ്ടുവന്ന കുറച്ചു പേരെ അതി വിദഗ്ധമായ പിടി കൂടുന്ന ഒരു കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. അതിനായി വീഡിയോ കണ്ടു നോക്കൂ.