കെമിക്കലുകൾ ഇല്ലാതെ മുടി എന്നന്നേക്കുമായി കറുക്കാൻ…!

കെമിക്കലുകൾ ഇല്ലാതെ മുടി എന്നന്നേക്കുമായി കറുക്കാൻ…! ഇത്രയും പ്രതീക്ഷിച്ചില്ലനരച്ച മുടി കറുക്കാൻ. മുടി നരയ്ക്കുക എന്നത് ഒരു മനുഷ്യന്റെ ജീവിത സഹജമായ ഒരു കാര്യം തന്നെ ആണ്. അത് കൊണ്ട് തന്നെ അത്തരത്തിൽ ഉള്ള നരച്ച മുടി വയസു കൂടി വരും തോറും ഒക്കെ ഉണ്ടാകുന്നത് ആയി നമ്മൾ കണ്ടിട്ടുണ്ട്. അതിനെ സ്വാഭാവിക നര എന്നാണ് വിശേഷിപ്പിക്കുക. എന്നാൽ ഈ ഇടെ ആയി ഇപ്പോൾ ചെറുപ്പക്കാരുടെ ഇടയിലും ഇത്തരത്തിൽ മുടി നരച്ചു വരുന്നതായി കാണപ്പെടുത്തുണ്ട്. അതിനെ അകാല നര എന്ന രീതിയിൽ ആണ് പറയപ്പെടുന്നത്. ഇത് ഉണ്ടാകുന്നതിനു പല കാരണങ്ങളും ഉണ്ട്.

 

ഏറ്റവും വലിയ ഒരു കാര്യം ആയി സൂചിപ്പിക്കുന്നത് നമ്മുടെ ജീവിത ശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ടും അതുപോലെ പാരമ്പര്യമായി അകാല നരയുടെ പ്രശ്നങ്ങൾ ഉള്ളവരിലും ആണ്. അതിൽ ആകട്ടെ ജീവിത ശൈലിയിൽ വന്ന മാറ്റം പലപ്പോഴും ആയി നമ്മുടെ മുടിയുടെ സ്വാഭാവിക കറുപ്പ് നിറം നഷ്ടമായി പോകുന്നതിനു വലിയ രീതിയിൽ കാരണം ആയേക്കാം. എന്നാൽ ഇത് മാറ്റി എടുക്കുന്നത് വേണ്ടി എല്ലാവരും കെമിക്കലുകൾ അടങ്ങിയ ഡൈ ആണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇനി കെമിക്കലുകൾ ഇല്ലാതെ മുടി എന്നന്നേക്കുമായി കറുക്കാൻ ഇത് ഒന്ന് ട്രൈ ചെയ്യതാൽ മതി. വീഡിയോ കാണു.