ഓയിലി സ്കിൻ ഉള്ളവർ ഇത് അറിഞ്ഞില്ലെങ്കിൽ പണി കിട്ടും…!

ഓയിലി സ്കിൻ ഉള്ളവർ ഇത് അറിഞ്ഞില്ലെങ്കിൽ പണി കിട്ടും…! പലർക്കും പല തരത്തിൽ ഉള്ള സ്കിന്നുകൾ ആയിരിക്കും ഉണ്ടായിരിക്കുക ചിലർക്ക് ഡ്രൈ സ്കിന്നും ചിലർക്ക് ഓയിലി സ്കിന്നും ആയിരിക്കും. പൊതുവെ ഒരു നല്ല സ്കിന്നിന്റെ ഉടമയ്ക്ക് വേണ്ടത് ഓയിലി സ്കിൻ തന്നെ ആയിരിക്കണം. അല്ല എന്ന് ഉണ്ടെങ്കിൽ ചർമം നല്ല രീതിയിൽ വരണ്ടു വിളറി ഇരിക്കുന്നതിന് കാരണം ആയേക്കാം. അത് കൊണ്ട് തന്നെ അത്തരത്തിൽ ഡ്രൈ സ്കിന്ന ഉള്ള ആളുകൾ ഒക്കെ പല തരത്തിൽ ഉള്ള ലോഷനുകളും മറ്റും വാങ്ങി തേയ്ക്കുന്നത് ആയ നമ്മൾ കണ്ടിട്ടുണ്ട്.

എന്നിരുന്നാൽ കൂടെ ഇവരുടെ സ്കിൻ ഓയിലി സ്കനിന് ഉള്ളവരെ ക്കാൾ ഒക്കെ എപ്പോഴും ഗ്ലോ ആയി കൊണ്ട് ഇരിക്കും. ഓയിലി സ്കിൻ ഉള്ള ആളുകൾ ഇരു നിറം ഉള്ള ആളുകൾ ആണ് എങ്കിൽ അവരുടെ മുഗം ചില സമയങ്ങളിൽ ഒക്കെ വളരെ അധികം കറുത്ത് ഇരുണ്ടു ഇരിക്കുന്നതും ഒക്കെ കാരണം ആയേക്കാം. അത് മാത്രമല്ല ഇവരുടെ മുഘത് കുരുക്കളും മറ്റും വന്നു നിറയാൻ ഉള്ള ചാൻസ് വളരെ കൂടുതലും ആണ്. അത് കൊണ്ട് ഓയിലി സ്കിൻ ഉള്ള ആളുകൾ ഇത് തീർച്ചയായും ശ്രദ്ധിക്കണം. വീഡിയോ കണ്ടു നോക്കൂ..