7 Lakh Budget Kerala Home Design:- 7 ലക്ഷം രൂപയ്ക്ക് നിർമിച്ച അടിപൊളി വീട്. പല ആളുകളും വീട് എന്ന സ്വപ്നം യാഥാർഥ്യം ആക്കുന്നതിനു വേണ്ടി കാഴ്പ്പെടുന്നവർ ആവാം. എന്നിരുന്നാൽ കൂടെ ഇത്തരത്തിൽ മനസിന് ഇണങ്ങിയ വീട് നല്ല സൗകര്യങ്ങളോടു ഒക്കെ കൂടി വെറും ഏഴു ലക്ഷം രൂപയ്ക്ക് നിര്മിച്ചെടുക്കാമെന്നു പറയുമ്പോൾ അതിശയം തന്നെ ആണ്. ഏഴ് ലക്ഷം രൂപയുടെ വീടാണെങ്കിലും അത്യാവശ്യം ആഡംബര സ്റ്റൈലിലാണ് കാണാൻ കഴിയുന്നത്. വീടിന്റെ മുൻവശം തന്നെ നോക്കുകയാണെങ്കിൽ വലിയയൊരു സിറ്റ്ഔട്ട് കാണാം. കൂടാതെ നാല് സിംഗിൾ പാളികളുള്ള ജനാലുകൾ ഇവിടെ കാണാം.
കൂടാതെ ഇവിടെ തന്നെ അത്യാവശ്യം വലിയ ടീവി യൂണിറ്റ് വെക്കാനുള്ള സംവിധാനവും ഒരുക്കിട്ടുണ്ട്. ഡൈനിങ് ഹാൾ നോക്കുമ്പോൾ ആറ് പേർക്കിരിക്കാൻ സാധിക്കുന്ന ഡൈനിങ് മേശ ഇവിടെ കാണാം. ഈ വീട്ടിലെ കിടപ്പ് മുറികളാണ് പരിചയപ്പെടുന്നത്. ആരെയും കൊതിപ്പിക്കുന്ന തലത്തിലുള്ള കിടക്കകളാണ് കിടപ്പ് മുറികളിൽ കാണാൻ സാധിക്കുന്നത്. അത്യാവശ്യം വലിയ മുറിയായത് കൊണ്ട് തന്നെ ഇരിക്കാനുള്ള ചെറിയ ഇരിപ്പിടവും ഈ മുറികളിൽ കാണാം കർട്ടനുകൾ ഉപയോഗിച്ച് ജനാലകൾ മറിച്ചിട്ടുണ്ട്. കൂടാതെ നല്ല പ്രൈവസിയും ഇവിടെ കാണാം. ഡൈനിങ് ഹാൾ നോക്കുമ്പോൾ ആറ് പേർക്കിരിക്കാൻ സാധിക്കുന്ന ഡൈനിങ് മേശ ഇവിടെ കാണാം. മനോഹരമായിട്ടാണ് ഡൈനിങ് സ്പേസും ഒരുക്കിരിക്കുന്നത്.