35 Lakh Budget Kerala Home Design:- മുപ്പത്തിയഞ്ചു ലക്ഷംരൂപയുടെ അടിപൊളി വീട്. ഒട്ടു മിക്ക്യ ആളുകളും തന്റെ സ്വപനമായ വീട് നിര്മിച്ചെടുക്കുന്നതിനു വേണ്ടി ഒരുപാട് പണം സ്വരുക്കൂട്ടി വച്ച് എങ്കിൽ പോലും അതൊന്നും കൃത്യമായ രീതിയിൽ വീടുപണിക്ക് വേണ്ടി വിനിയോഗിക്കുന്നതിൽ വളരെ അധികം ആശയ കുഴപ്പങ്ങൾ ഉണ്ടായിരിക്കും. എന്നാൽ ഇവിടെ നിങ്ങൾക്ക് അത്തരത്തിൽ ഉള്ള ആശയ കുഴപ്പത്തിൽ നിന്നെല്ലാം ഒരു അറുതിയെന്ന പോലെ ഒരു അടിപൊളി വീടിന്റെ ഡിസൈൻ പരിചയപ്പെടാം. ഏകദേശം 25 ലക്ഷം രൂപയ്ക്കാണ് വീടിന്റെ പണി മുഴുവൻ പൂർത്തികരിച്ചത്. അതുകൊണ്ട് തന്നെ ഒറ്റ നോട്ടത്തിൽ ആർക്കും ഇഷ്ടപ്പെടാവുന്ന രീതിയിലാണ് വീടിന്റെ ഡിസൈൻ ഒരുക്കിരിക്കുന്നത്. മലപ്പുറം ജില്ലയിലെ ചട്ടിപ്പറമ്പ് എന്ന സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്.
വളരെ കൃത്യമായിട്ട് തന്നെ വഴി ഒരുക്കിട്ടുണ്ട്. വെള്ള പെയിന്റ് അടിച്ചു വളരെ മനോഹരമായിട്ടാണ് കോമ്പൗണ്ട് മതിൽ നിർമ്മിച്ചിരിക്കുന്നത്. മുറ്റത്ത് ഇന്റർലോക്കും അതിന്റെ ഇടയിൽ ആർടിഫിഷ്യൽ പുല്ലുകളുമാണ് പഠിപ്പിച്ചിട്ടുള്ളത്. അതിമനോഹരമായ രീതിയിലാണ് എലിവേഷൻ അവർ ഒരുക്കിരിക്കുന്നത്. ചെറിയയൊരു സിറ്റ്ഔട്ടാണ് വീടിനു ഡിസൈൻ ചെയ്തിട്ടുള്ളത്. രണ്ടാമത്തെ മുറിയിലേക്ക് കടക്കുമ്പോൾ അതേ കാഴ്ച്ചകൾ തന്നെയാണ് കാണാൻ സാധിക്കുന്നത്. രണ്ടും ഒരേ സൈസിലാണ് വരുന്നത്. അറ്റാച്ഡ് ടോയ്ലറ്റ് കൂടാതെ തന്നെ കോമൺ ടോയ്ലറ്റും നൽകിട്ടുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണു.