1900 Sqft Home Design:- 1900 സ്ക്വയർ ഫീറ്റിൽ പണിത മനോഹരമായ വീട്. ഒരു വീട് പണിയുന്നതിന് വേണ്ടി പല തരത്തിൽ ഉള്ള ഡിസൈനുകളും അത് പോലെ തന്നെ ആർക്കിറ്റെക്ക് നെയും ഒക്കെ സമീപിക്കുന്നവർ ആയിരിക്കും. എന്നാൽ ഒരുപാട് അതികം അഭിപ്രായങ്ങൾ വരുന്നത് വഴി നമ്മുക്ക് അതിൽ ഏതായിരിക്കും നല്ലത് എന്ന് കണ്ടെത്താൻ പ്രയാസം ആയിരിക്കും. എന്നാൽ ഇവിടെ നിങ്ങൾക്ക് മനോഹരമായ ഒരു സ്വപ്ന ഭവനം കാണാം. മുറ്റത്ത് പൂന്തോട്ടത്തിനു വേണ്ടി പ്രേത്യേക സ്ഥലം ഒഴിച്ചു ഇട്ടിരിക്കുന്നതായി കാണാം. സിറ്റ്ഔട്ടിന്റെ അടുത്ത് തന്നെ ഫ്ലാറ്റ് സ്ലാബ്സ് ഉപയോഗിച്ചാണ് കാർ പോർച്ച് പണിതിരിക്കുന്നത്.
ഫസ്റ്റ് ഫ്ലോറിലേക്ക് പോകുന്ന പടികളുടെ താഴെയാണ് ഡൈനിങ് മേശയും ഒരുക്കിട്ടുള്ളത്. ആറ് പേർക്ക് ഇരിക്കാനുള്ള ഇരിപ്പിടം ഇവിടെ കൊടുത്തിരിക്കുന്നതായി കാണാം. ഡൈനിങ് മേശയുടെ നേരെ ഓപ്പോസിറ്റാണ് ടീവി യൂണിറ്റ് ക്രെമികരിച്ചരിക്കുന്നത്. ടീവി യൂണിറ്റ് അടങ്ങിയ ചുമരിനു ഡാർക്ക് നീല നൽകിരിക്കുന്നത് ഒരു ഹൈലൈറ്റാണ്. മനോഹരമായ ഡിസൈനുകളാണ് മാസ്റ്റർ ബെഡ്റൂമിലേക്ക് കയറുമ്പോൾ കാണാൻ സാധിക്കുന്നത്. വെള്ള കറുപ്പ് നിറത്തിലുള്ള സീലിംഗ് ഡിസൈനുകളാണ് മുറിയെ കൂടുതൽ മനോഹരമാക്കുന്നത്. തടിയുടെ നിറമാണ് വാർദ്രോബിനു നൽകിട്ടുള്ളത്. ഈ കിടപ്പ് മുറിയിൽ അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണു.