Contemporary Kerala Home Design:- നിങ്ങളുടെ മനസ്സിൽ ഉള്ള മനോഹരമായ വീട്. പല ആളുകളും ഒരു വീട് വയ്ക്കുന്നതിന് വേണ്ടി അവരുടെ ജീവിതകാലം മൊത്തം കൂട്ടി വച്ച സമ്പാദ്യം ഒക്കെ ചേർത്ത് കൊണ്ടും ലോൺ എടുത്തുകൊണ്ടും ഒക്കെ ആയിരിക്കും എന്ന കാര്യത്തിൽ യാതൊരു തരത്തിൽ ഉള്ള സംശയവും വേണ്ട. ഇത്തരത്തിൽ ഒരുപാട് പൈസ ചിലവാക്കി പണിയുമ്പോൾ വീട് നല്ല ബാക്കിയുള്ളതായി തീരണമെന്ന് ആഗ്രഹിക്കാത്തവർ ആയി ആരും തന്നെ ഉണ്ടാവുകയില്ല. എന്നാൽ ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് കണ്ടംമ്പറി സ്റ്റൈലിലുള്ള മനോഹരമായ വീടാണ്. വീടിന്റെ മുറ്റം വെപ്പ്പുല്ല് വെച്ച് മനോഹരമായി ഒരുക്കിട്ടുണ്ട്. ബോക്സ് ആകൃതിയിലാണ് വീടിന്റെ എലിവേഷൻ ഒരുക്കിരിക്കുന്നത്. കൂടാതെ വെള്ള പെയിന്റ് ഉപയോഗിച്ചതിനാൾ വീടിന്റെ ഭംഗി കാത്തുസൂക്ഷിക്കുന്നുണ്ട്.
ചെറിയ സിറ്റ്ഔട്ടും അതിൽ നിന്ന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ നല്ലൊരു ലിവിങ് ഹാളാണ് കാണാൻ കഴിയുന്നത്. ഒരു മോഡേൺ അടുക്കള രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരു അടുക്കളയിൽ വേണ്ട എല്ലാ സൗകര്യങ്ങളും ഈ മോഡേൺ കിച്ചണിൽ കാണാൻ സാധിക്കുന്നതാണ്. കൂടാതെ സ്റ്റോറേജ് യൂണിറ്റ്, കബോർഡ് വർക്കുകളും കാണാം. മനോഹരമായ മൂന്ന് കിടപ്പ് മുറികളാണ് വീട്ടിലുള്ളത്. കൂടുതൽ വിശേഷങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. വീഡിയോ കണ്ടു നോക്കൂ.