വലത്തേ കണ്ണിന് കാഴ്ച നഷ്ടപ്പെട്ട് PT7 എന്ന ധോണി .
PT സെവൻ ധോണി എന്ന കാട്ടാനയുടെ അവസ്ഥ ഇപ്പോൾ വളരെയധികം ദയനീയമാണ് . കഴിഞ്ഞ രണ്ടു ദിവസങ്ങൾ മുമ്പായിരുന്നു ആനയെ കാട്ടിൽ നിന്നും പിടികൂടിയത് . തുടർന്ന് വനംവകുപ്പിന്റെ ക്യാമ്പിലായിരുന്നു ആനയെ പാർപ്പിച്ചിട്ട് ഉണ്ടായിരുന്നത് . എന്നാൽ ആനയെ പൈശോധിച്ചപ്പോൾ ചില കാര്യങ്ങൾ അറിയുക ആയിരുന്നു .എന്തെന്നാൽ ആനയുടെ വലതു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടിരിക്കുകയാണ് . 20 വയസ്സു മാത്രം പ്രായമുള്ള ആനയുടെ കണ്ണിന് ഇത്ര പെട്ടെന്ന് കാഴ്ച പോയത് വളരെയധികം ഗൗരവത്തോടെയാണ് വനംവകുപ്പ് എടുത്തിട്ടുള്ളത് .
ആനയെ ഒഴിപ്പിക്കാനായി മനുഷ്യർ ചെയ്യുന്ന ചീത്ത പ്രവർത്തികൾ മൂലമാണ് ആനയുടെ കാഴ്ച നഷ്ടപ്പെട്ടത് എന്ന് വനം വകുപ്പ് പറയുന്നു . വന്യമൃഗങ്ങൾക്കു മനുഷ്യരുടെ ആക്രമണങ്ങൾ ഇപ്പോൾ വളരെയധികം കൂടിവരുകയാണ് . ഇതിനെ തുടർന്ന് നിരവധി വാർത്തകൾ നാം അറിയാവുന്നതുമാണ് . അതിനാൽ തന്നെ വനംവകുപ്പ് വളരെയധികം നടപടികളെടുക്കാൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് . PT സെവൻ ധോണി എന്ന കാട്ടാനയെ കുറിച്ച് കൂടുതൽ അറിയാനും മറ്റു വിവരങ്ങൾ അറിയുവാനും നിങ്ങൾ വീഡിയോ കണ്ടു നോക്കൂ . അതിനായി തൊട്ടടുത്ത കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക . https://youtu.be/mGBdAQG1jPo