വ്യത്യസ്ത തരത്തിൽ ഉള്ള റെക്കോർഡുകൾ നേടുന്ന മനുഷ്യരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇതാ റെക്കോർഡുകൾ നേടിയെടുത്ത ഒരു നായ. തന്റ നാക്കിന്റെ നീളം കൊണ്ടാണ് ഈ റെക്കോർഡ് നേടിയെടുക്കാനായത്. വെറും റെക്കോർഡ് അല്ല, ഗൈൻസ് റെക്കോർഡ് ആണ് ഈ നായ നേടിയെടുത്തത്.