കാണാതെ പോകരുത്. അമ്പത് വർഷം ആണ് ഇവൻ പൂരങ്ങളിൽ ഉണ്ടായത് .

കാണാതെ പോകരുത്. അമ്പത് വർഷം ആണ് ഇവൻ പൂരങ്ങളിൽ ഉണ്ടായത് .
വളരെയധികം പേരെടുത്ത ആനകൾ ഉള്ള നാടാണ് കേരളം . ഇന്ത്യയിൽ തന്നെ ഏറ്റവും പ്രശസ്തരായ ആനകൾ ഉള്ള സ്ഥലം കേരളം തന്നെയാണ് . എന്നാൽ ഇപ്പോഴിതാ ആനപ്രേമികളും ഉത്സവ പ്രേമികൾക്കും വളരെയധികം സങ്കടം ഉണ്ടാകുന്ന വാർത്തകളാണ് നാം അറിയുന്നത് . എന്തെന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വളരെയധികം പ്രശസ്തരായ പല കൊമ്പന്മാരും ചെറിയുകയാണ് ചെയ്യുന്നത് . നിരവധി പ്രശസ്തരായ ആനകൾ നമ്മളെ വിട്ടു പോയിരിക്കുകയാണ് . ഇപ്പോഴിതാ മറ്റൊരു ഗജവീരൻ കൂടി ചെരിഞ്ഞിരിക്കുകയാണ് .

 

 

 

ശങ്കരംകുളങ്ങര മണികണ്ഠൻ എന്ന കൊമ്പനാണ് കഴിഞ്ഞ ദിവസം ചെരിഞ്ഞത് . 58 വർഷത്തോളം തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കാത്ത ഒരു ആനയായിരുന്നു ശങ്കരംകുളങ്ങര മണികണ്ഠൻ . വളരെയധികം ആരാധകരും അതുപോലെതന്നെ പേരെടുത്തതുമായ ആനയാണ് ശങ്കരൻ കുളങ്ങര ക്ഷേത്രത്തിലെ മണികണ്ഠൻ . നിരവധി ഉത്സവങ്ങളിൽ ആണ് ശങ്കരംകുളങ്ങര മണികണ്ഠൻ പങ്കെടുത്തിട്ടുള്ളത് . എല്ലാ പൂരങ്ങളിലും നിര സാന്നിധ്യമായിരുന്ന മണികണ്ഠൻ ചെരിഞ്ഞത് ആന പ്രേമികളെ വളരെയധികം ദുഃഖത്തിൽ ആഴ്ത്തി ഇരിക്കുകയാണ് . ശങ്കരംകുളങ്ങര മണികണ്ഠനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾക്കു വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറൂ . https://youtu.be/BDB9wc7dpkY

Related Posts

© 2024 Mixupdates - WordPress Theme by WPEnjoy