ചക്കകൊമ്പൻ ചിന്നക്കനാലിൽ വീട് തകർത്തു . അവൻ പണി തുടങ്ങി .

ചക്കകൊമ്പൻ ചിന്നക്കനാലിൽ വീട് തകർത്തു . അവൻ പണി തുടങ്ങി .
ഇടുക്കി ചിന്നക്കനാലിൽ ആക്രമണം നടത്തിയ മൂലം മറ്റൊരു വനത്തിലേക്ക് മാറ്റപ്പെട്ട ഒരു ആനയാണ് അരികൊമ്പൻ .വളരെയധികം പ്രശസ്തനായി മാറിയ ഒരു കാട്ടാന കൂടിയാണ് അരികൊമ്പൻ . ഇത്രയും അധികം പ്രശസ്തനായ ഒരു കാട്ടാന ഈ ലോകത്ത് തന്നെ വേറെ ഉണ്ടാകില്ല എന്നതാണ് സത്യം . എന്നാൽ അരികൊമ്പനെ അവിടെ നിന്ന് മാറ്റിയെങ്കിലും ചിന്നക്കനാലിലെ പ്രശ്നങ്ങളൊന്നും തീർന്നിട്ടില്ല . അവിടെ മറ്റൊരു ആന ഇപ്പോൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുകയും , അവിടെയുള്ള വീടുകൾ തകർക്കുകയും , ആക്രമണങ്ങൾ നടത്തുകയുമാണ് ചെയ്യുന്നത് .

 

 

ചക്ക കൊമ്പൻ എന്നറിയപ്പെടുന്ന ആനയാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടത്തിയത് . ഇതിനെ തുടർന്നുള്ളവാർത്തകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വന്നു കൊണ്ടിരിക്കുകയാണ് . ആളപായങ്ങൾ ഒന്നുമ്മ ഇതുവരെ ഉണ്ടായിട്ടില്ല . എന്നാൽ അരികൊമ്പൻ ഉണ്ടാക്കിയ പ്രശ്നത്തെക്കാളും വലിയ പ്രശ്‌നമാണ് അവിടെ ചക്ക കൊമ്പൻ എന്ന ആന ഉണ്ടാക്കുന്നത് . ഒരു വീട് പൂർണമായും ആന തകർത്തിരിക്കുകയാണ് . നിങ്ങള്ക്ക് ഈ വാർത്തയെത്തുടർന്ന് ഉള്ള വീഡിയോ കാണാനായി സാധിക്കുന്നതാണ് . അതിനായി തൊട്ടടുത്തുള്ള ലിങ്കിൽ കയറുക . https://youtu.be/cQKdgH54xYk

Related Posts

© 2024 Mixupdates - WordPress Theme by WPEnjoy