ആക്രമിക്കാൻ വന്ന കള്ളന്മാരിൽ നിന്നും ഉടമയുടെ ജീവൻ രക്ഷിച്ച ആന .

ആക്രമിക്കാൻ വന്ന കള്ളന്മാരിൽ നിന്നും ഉടമയുടെ ജീവൻ രക്ഷിച്ച ആന .
നിങ്ങൾക്ക് ഒരിക്കലും വിശ്വസിക്കാൻ ആകാത്ത ഒരു സംഭവമാണ് നോർത്ത് ഇന്ത്യയിൽ നടന്നത് . ഈ സംഭവം അറിഞ്ഞ ആരും തലയിൽ കൈ വെച്ച് പോകുന്നതാണ് . അത്തരം ഒരു സംഭവമാണ് ഇത് . എന്തെന്നാൽ , ആക്രമിക്കാൻ വന്ന കള്ളന്മാരിൽ നിന്നും ഉടമയുടെ ജീവൻ രക്ഷിച്ച ആനയുടെ പേരിൽ അയാളുടെ 5 കോടിയിൽ വരുന്ന സ്വത്തുക്കൾ എഴുതി വച്ചിരിക്കുകയാണ് .

 

 

ദേശീയ മാധ്യമങ്ങളിൽ വരെ ഈ സംഭവം വാർത്ത ആയിരുന്നു . 51 പ്രായമുള്ള അക്തർ ഇമാം എന്ന ആളാണ് ഈ കാര്യം ചെയ്തത് . ആനകളെ അത്രയും അധികം സ്നേഹിക്കുന്ന ഒരാൾ ആണ് അക്തർ ഇമാം . ഒരിക്കൽ അക്തർ അക്രമികനായി കുറച്ചു കള്ളന്മാർ വരുക ആയിരുന്നു . എന്ന അയാളുടെ ആന വളരെ നിസാരമായി അവരെ എല്ലാം തുരത്തുകയും തന്റെ യജമാനനെ രക്ഷിക്കുക ആയിരുന്നു ചെയ്തത് . ഇതിനു തുടർന്നാണ് അക്തർ അയാളുടെ 5 കോടി സ്വത്ത് ആനയുടെ പേരിൽ എഴുതി വെച്ചത് . ഇതിനെ തുടന്നുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാനായി സാധിക്കുന്നതാണ് . അതിയായി ലിങ്കിൽ കയറൂ . https://youtu.be/OusEULAuqnM

Related Posts

© 2024 Mixupdates - WordPress Theme by WPEnjoy