കുംകി ചിത്രത്തിലെ മലയാളി കൊമ്പൻ – ചെമ്മരപ്പള്ളി മാണിക്യം .

കുംകി ചിത്രത്തിലെ മലയാളി കൊമ്പൻ – ചെമ്മരപ്പള്ളി മാണിക്യം .
അപകടകാരികളായ കാട്ടാനകളെ തിരിച്ച് കാട്ടിലേക്ക് തന്നെ അയക്കുവാനും , അവയെ പിടികൂടാനും നാം സഹായം തേടിയെത്തുന്ന ആനകളാണ് കുംകി ആനകൾ . വളരെ അധികം ധൈര്യവും , ആരോഗ്യവും , ബുദ്ധിയുമുള്ള ആനകളാണ് കുംകി ആനകൾ . അത്തരത്തിലുള്ള പരിശീലനമാണ് കുംകി ആനകൾക്ക് നാം കൊടുക്കുന്നത് . കുംകി ആനകളുടെ ജീവിതം എങ്ങനെയെന്നു നമ്മുക്ക് കാണിച്ചു തന്ന സിനിമയാണ് കുംകി .

 

 

ഈ സിനിമ 2012 ൽ ആണ് തീയറ്ററുകളിൽ എത്തിയത് . വൻ വിജയമായിരുന്നു സിനിമ . തമിഴ് ചലച്ചിത്രം കൂടി ആയിരുന്നു കുംകി. വിക്രം പ്രഭു ആയിരുന്നു ഈ സിനിമയിലെ പ്രധാന നായകൻ . വിക്രം പ്രഭുവിന്റെ കൂടെ കുങ്കിയാന ആയി അഭിനയിച്ച ആനയാണ് ചെമ്മരപ്പള്ളി മാണിക്യം . അതുപോലെതന്നെ ആ സിനിമയിലെ വില്ലനായ ആന ചെമ്മരപ്പള്ളി ഗംഗാധരനും ആണ് . ഈ 2 ആനകളും മലയാള മാനിന്റെ സ്വന്തം ആനകളാണ് . ഈ ആനകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾക്ക് ഈ വീഡിയോ കാണാം . അതിനായി നിങ്ങൾ ഈ കാണുന്ന ലിങ്കിൽ കയറൂ . https://youtu.be/QmxXRpndrtE

Scroll to Top