PM KISAN 14th ഗഡു ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇനി 3 ദിവസം മാത്രം

PM KISAN 14th ഗഡു ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇനി 3 ദിവസം മാത്രം പുതിയ അപേക്ഷകൾ ഇപ്പോൾ നൽകാം. പതിനാലാമത്തെ ഗഡു കണ്ടെത്തുന്നതിന് വേണ്ടി മെയ് 31 നു ഉള്ളിൽ ചെയ്തു തീർക്കേണ്ട ചില നിർദ്ദേശങ്ങളും കേദ്ര സർക്കാരിന്റെ ഭാഗത്തുണ് നിന്നും വന്നിട്ടുണ്ട്. ഈ പതിനാലാമത്തെ ഗഡു ലഭിക്കുന്നതിന് വേണ്ടി ആണ് പത്രങ്ങളിലും ടി വി യിലും എല്ലാം കേന്ദ്ര സർക്കാർ ഇതും സംബന്ധിച്ചു കൊണ്ട് ഉള്ള അറിയിപ്പുകൾ നൽകിയിട്ടുള്ളത്. രണ്ടായിരം രൂപ ആണ് പതിനാലാമത്തെ ഗഡു ആയി എത്തുവാൻ പോകുന്നത്. ഈ സാഹചര്യത്തിൽ ആണ് കേരളത്തിലെ ഗുണഭോക്താക്കൾക്ക് ആയി പ്രിത്യേക അറിയിപ്പ് തന്നെ വന്നിരിക്കുന്നത്.

 

പി എം കിസാന്റെ പതിനാലാമത്തെ ഗഡു തുടർന്നും ലഭിക്കുവാൻ ഈ കെ വൈ സി പോലുള്ളവ വിജയകരം ആയി പൂർത്തിയാക്കാൻ കഴിയാത്ത ആളുകൾ രണ്ടായിരത്തി ഇരുപത്തി മൂന്നു മെയ് മുപ്പത്തിയൊന്നിന് അകം അത് പൂർത്തി ആക്കേണ്ടതായി വരും. എന്നാൽ മാത്രമേ പതിനാലാമത്തെ ഗഡു ആയ തുക അക്കൗണ്ടുകളിൽ എത്തുക ഉള്ളു. പി എം കിസാന്റെ ഗുണ ഭോക്താക്കളുടെ അക്കൗണ്ടുകൾ ആധാർ കാർഡും ആയി ബന്ധിപ്പിച്ചിരിക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കൂ.

 

 

https://youtu.be/ktwagf9Q_oA

 

Scroll to Top