നടു റോഡിൽ നിന്നും കാട്ടാനകൾ വാഴകുകൂടുന്ന കാഴ്ച….!

നടു റോഡിൽ നിന്നും കാട്ടാനകൾ വാഴകുകൂടുന്ന കാഴ്ച….! കാട്ടാനകൾ പലപ്പോഴും ഒക്കെ ആയി കാട്ടിലൂടെ വാഹങ്ങൾ സഞ്ചരിക്കുന്ന പാതകളിൽ ഒക്കെ ഇറങ്ങുന്നത് നമ്മൾ പല സാഹചര്യങ്ങളിൽ ഒക്കെ ആയി കാണാറുണ്ട്. എന്നാൽ ഇത്തരത്തിൽ രണ്ടു ആനകൾ കൂടെ നിന്നും വഴക്കു കൂടുന്ന ഒരു കാഴ്ച വളരെ അധികം ഭയം ജനിപ്പിക്കുന്ന ഒന്നു തന്നെ ആയിരുന്നു. കാട്ടാനകൾ ഒക്കെ ഇത്തരതിൽ ജന വാസ മേഖലകളിലും അത് പോലെ തന്ന ഇത് പോലെ വന പ്രദേശങ്ങളോട് ചേർന്ന് കിടക്കുന്ന റോഡുകളിൽ ഒക്കെ പോയി കൊണ്ട് പല തരത്തിൽ ഉള്ള പ്രശ്നങ്ങളും സൃഷ്ടിക്കാറുണ്ട്

 

 

 

 

അതിൽ റോഡിലൂടെ പോകുന്ന വാഹങ്ങൾക്ക് തടസം സൃഷ്ടിക്കുകയും അത് പോലെ തന്നെ വാഹങ്ങൾ വരുന്ന സമയത് വാഹങ്ങളെ ഓടിച്ചിട്ട് ആക്രമിക്കുന്ന ഒരു സ്ഥിതിയും ഒക്കെ പലപ്പോഴും ഒക്കെ ആയി ഉണ്ടാകുന്ന ഒരു കാര്യം ആണ്. ഇവിടെ നിങ്ങൾക്ക് അത്തരത്തിൽ ഒരു കാഴ്ച്ചയിൽ നിന്നും വളരെ അധികം വ്യത്യാസം ആയി കൊണ്ട് രണ്ടു വലിയ കാട്ടാനകൾ വാഹങ്ങൾ കടന്നു പോകുന്ന റോഡിൽ നിന്നും വഴക്കു കൂടുന്ന വളരെ അധികം പേടി പെടുതുന്ന ഒരു കാഴ്ച നിങ്ങൾക്ക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കാണു.

 

 

 

Related Posts

© 2024 Mixupdates - WordPress Theme by WPEnjoy