ഇവന്റെ മുന്നിൽ പെട്ടാൽ മരണം ഉറപ്പ്…!

ഇവന്റെ മുന്നിൽ പെട്ടാൽ മരണം ഉറപ്പ്…! വന പ്രദേശങ്ങളോട് ചേർന്നുള്ള പ്രദേശങ്ങളിൽ ജീവിക്കുന്ന ആളുകൾക്ക് ഇപ്പോഴും നേരിടേണ്ടി വരുന്ന ഒരു പ്രശനം ആണ് കാട്ടാന ഉണ്ടാകുന്ന പ്രശ്നങ്ങൾ. എന്നാൽ ഈ വന പ്രദേശങ്ങളിൽ നാട്ടിലേക്ക് ഇറങ്ങുന്ന കാട്ടാനകൾ അപകടകാരി ആകുന്നതിന്റെ കാരണം എന്തെന്നാൽ പൂർണം ആയും പലർക്കും അറിയില്ല. സാധാരണ ആയി ആനകൾ കൂട്ടം കൂട്ടം ആയിട്ടാണ് വനത്തിൽ വസിക്കുന്നത്. എന്നാൽ കൂട്ടം തെറ്റി ഒറ്റയ്ക്ക് അക്രമം കാണിച്ചു നടക്കുന്ന ഒറ്റയാൻ ആയി മാറുന്നത് കൊമ്പൻ ആനകൾ തന്നെ ആണ്. മോഴ ആനകളും, കൊമ്പൻ ആനകളും, പിടിയാനകളും കുട്ടികളും ഒക്കെ ആയി കൂട്ടം ആയാണ് കാട്ടിലെ ആനകൾ ജീവിക്കുന്നത്.

 

 

 

 

 

 

ഈ കൂട്ടത്തിലെ ആൺ ആനകളെ പ്രായ പൂർത്തി ആകുന്നതോടു കൂടി സ്വന്തം കൂട്ടത്തിൽ നിന്നും പുറത്താക്കുന്നു. ഇതിന്റെ കാരണം എന്ന് പറയുന്നത് കൂട്ടത്തിലെ പിടി ആനകളും ആയി ഇണ ചേരാതിരിക്കുന്നത് തടയുന്നതിന് വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്. ഒരേ കൂട്ടത്തിൽ ഉള്ള പിടി ആനകളും ആയി ഇണ ചേരുന്ന പക്ഷം വൈകല്യം ഉള്ള കുട്ടികൾ ഉണ്ടാകാന് ഉള്ള സാധ്യത വളരെ കൂടുതൽ ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ കാണു.

 

 

 

Scroll to Top