1198 ഇടവം 1 മുതൽ ഭാഗ്യം വരുന്ന 6പുരുഷ നക്ഷത്ര ജാതകരും സ്ത്രീനക്ഷത്ര ജാതകരും. പല ആളുകളും പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യം ആണ്. അവർക്ക് സങ്കടങ്ങൾ മരുന്നില്ല അത് പോലെ തന്നെ ഒരുപാട് തരത്തിൽ ഉള്ള ശത്രു ദോഷങ്ങൾ ഒക്കെ ഉണ്ട് കുടുംബത്തിൽ കലഹം ആണ് എന്നൊക്കെ… ഇനി ഇവർക്ക് ഇത്തരത്തിൽ ഒന്നും പറഞ്ഞു വിഷമിക്കേണ്ട കാര്യം ഇല്ല. ഇനി വരുന്ന മുന്നൂറ്റി അറുപത്തി അഞ്ചു ദിവസവും അതായത് ഒരു വർഷക്കാലം ഇവരുടെ മേൽ പണം വർഷിക്കും. അതായത് ഈ നക്ഷത്രക്കാർക്ക് ഇനിയുള്ള കാലം പണത്തിനു ഒരു കുറവും വരില്ല.
ഓരോ ഗ്രഹത്തിന്റെ ഉദയവും സ്ഥാന മാറ്റങ്ങളും എല്ലാം എല്ലാ രസിക്കാരിലും സ്ഥാനം ഉയർത്തുന്നു. അതായതു ഇത് എല്ലാ രാശിക്കാരെയും ബാധിക്കുന്നു എന്നത് തന്നെ ആണ്. ഇവിടെ പറയുന്ന കാര്യം ചില് നക്ഷത്ര ജാതകർക്ക് വളരെ അധികം നേട്ടങ്ങൾ ആണ് വന്നു ചേരുവാൻ ആയി പോകുന്നത്. ജ്യോതിഷത്തിൽ വ്യാഴത്തെ ഏറ്റവും ശുഭകരം ആയിട്ടാണ് കാണാക്കപ്പെടുന്നത്. വ്യാഴത്തിന്റെ ഉദയം അല്ലെങ്കിൽ സംക്രമണം പല രസിക്കാർക്കും പല തരത്തിൽ ഉള്ള ഗുണ ഫലങ്ങൾ ആണ് കൊണ്ട് വരാറുള്ളത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണു.