ഈ വീടും ചിലവും നിങ്ങളെ അത്ഭുത പെടുത്തും

ഈ വീടും ചിലവും നിങ്ങളെ അത്ഭുത പെടുത്തും. ട്രഡീഷണൽ രീതിയിൽ ഉള്ള ഒരു വീട് ആണോ നിങ്ങളുടെ ലക്ഷ്യമെന്നുണ്ട് എങ്കിൽ ഇതാ നിങ്ങൾക്ക് അനിയോജ്യമായ ഒരു വീടിന്റെ പ്ലാൻ ആണ് ഇവിടെ ലഭിക്കുക. 21 ലക്ഷം രൂപ കയ്യിലുണ്ടെങ്കിൽ ഇത്തരം നാലുകെട്ട് വീടുകൾ ഏതൊരു സാധാരണക്കാരനും പണിയാവുന്നതാണ്. ഈ വീടിന്റെ പ്രധാന ഘടകം എന്ന് പറയുന്നത് നടുമുറ്റം തന്നെയാണ്. നാലുകെട്ടിന്റെ പ്രത്യേകത നടുമുറ്റം ആണല്ലോ. ചിലവ് കുറഞ്ഞ രീതിയിൽ ആ ഒരു ഭാഗവും ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. വീടിനുള്ളിൽ നല്ല ഒരു അന്തരീക്ഷം നിലനിർത്താൻ ഇത് സഹായിക്കുന്നു.

 

 

 

 

 

വെള്ളം സംഭരിക്കുന്നതിനും പുറത്തേക്ക് ഒഴുകി പോകുന്നതിനും ഉള്ള സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ബെഡ്‌റൂമുകളാണ് ഈ വീടിനുള്ളത്. മൂന്ന് ബെഡ്‌റൂമുകളിലും അറ്റാച്ചഡ് ബാത്രൂം സൗകര്യം ഉൾപ്പെടുത്തിയിട്ടുള്ളത്. ഒറ്റനിലയിൽ നിർമിച്ചിരിക്കുന്ന ഈ ഭവനത്തിന് ഓപ്പൺ കിച്ചൻ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചുരുങ്ങിയ ചിലവിൽ നിര്മിക്കാവുന്ന 1673 ചതുരശ്ര അടിയിൽ നിര്മിക്കാവുന്ന ഒരു നാലുകെട്ട് ഭവനം ആണ് ഇത് അത് കൊണ്ട് തന്നെ നാലുകെട്ട് ആയാൽ പോലും ഇതുനുള്ളിലെ സ്ഥല സൗകര്യങ്ങൾക്ക് ഒരു കുറവും വരുന്നില്ല എന്നത് തന്നെ ആണ് പ്രിത്യേകത. കൂടുതൽ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.

 

 

 

 

 

 

Scroll to Top