16 ലക്ഷത്തിന് 1100 ചതുരശ്ര അടിയിൽ സൂപ്പർ ബഡ്ജറ്റ് ഫ്രണ്ട്‌ലി വീട്

16 ലക്ഷത്തിന് 1100 ചതുരശ്ര അടിയിൽ സൂപ്പർ ബഡ്ജറ്റ് ഫ്രണ്ട്‌ലി വീട്. സാധാരണകാർക്ക് മാതൃകയാക്കാൻ സാധിക്കുന്ന തരത്തിലാണ് വീടിന്റെ പണി പൂർത്തിയാക്കിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ വീടിന്റെ ഡിസൈൻ ആർക്കും ഇഷ്ടപ്പെടുന്നതാണ്. രണ്ട് ബെഡ്റൂം ഹാൾ,കിച്ചൺ എന്നിവയാണ് വീടിന്റെ മെയിൻ പ്ലാനിൽ വരുന്നത്. 16 ലക്ഷമാണ് ഈ വീടിന്റെ ടോട്ടൽ എസ്റ്റിമേറ്റ്. 1100 സ്ക്വയർ ഫീറ്റിൽ ആണ് വീട് സ്ഥിതി ചെയ്യുന്നത്. അത്യാവശ്യം ചെറിയ കുടുംബത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഈ വീട്ടിൽ ഒരുക്കിയിരിക്കുന്നു.വീടിനു മുന്നിൽ ചെറിയൊരു സിറ്റൗട്ട് സെറ്റ് ചെയ്തിരിക്കുന്നു.

 

 

ആറു പേർക്ക് സുഖമായി ഇരുന്നു ഭക്ഷണം കഴിക്കാൻ കഴിയുന്ന ടേബിൾ ആണ് ഡയിനിങ് ഹാളിൽ ഉള്ളത്. വളരെ ലളിതമായ ഇന്റീരിയർ ആണ് വീടിനു ചെയ്തിട്ടുള്ളത്. അത്കൊണ്ട് തന്നെ ബഡ്ജറ്റ് ഫ്രണ്ട്‌ലി ആണ് ഈ വീട്. വീടിനു രണ്ടു ബെഡ്‌റൂമുകൾ ആണ് ഉള്ളത്. അതിൽ ഒന്ന് അറ്റാച്ഡ് ബാത്രൂം വരുന്നു. കൂടാതെ ഒരു കോമൺ ബാത്രൂം കൂടി ഇവടെയുണ്ട്.കിച്ചൺ അത്യാവിശം സ്‌പേഷ്യസ് ആയി തന്നെയാണ് ഒരുക്കിയിട്ടുള്ളത്. ഒരു വർക്ക്‌ ഏരിയയും ഇതിനോട് ചേർന്ന് ഒരുക്കിയിരിക്കുന്നു.ആവിശ്യ വസ്തുക്കൾ വെക്കാൻ പാകത്തിന് ഉള്ള ഷെൽഫുകൾ അടുക്കളയിൽ ഒരുക്കിയിട്ടുണ്ട്.കിച്ചണിൽ ടേബിൾ ടോപ് ചെയ്തിട്ടുള്ളത് ഗ്രാനൈറ്റ് ആണ്. കൂഒടുത്താൽ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.

 

 

 

Scroll to Top