മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ് ഷൂട്ടിംഗ് അവസാനിച്ചിരിക്കുന്നു . ക്രിസ്റ്റി Ott റിലീസ് .

മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ് ഷൂട്ടിംഗ് അവസാനിച്ചിരിക്കുന്നു . ക്രിസ്റ്റി Ott റിലീസ് .
മാളവിക മോഹനനും , മാത്യു തോമസും കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തിയ സിനിമയാണ് ക്രിസ്റ്റി . കഴിഞ്ഞ ഫെബ്രുവരി 17 നാണ് സിനിമ തീയറ്ററുകളിൽ എത്തിയത് . ഈ സിനിമയുടെ ott റിലീസ് ഇപ്പോൾ പ്രഗ്യാപിച്ചിരിക്കുകയാണ് . വരുന്ന മാർച്ച് 10 നു സിനിമ സോണി ലിവിൽ ott റിലീസ് ആവുന്നതാണ് . പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ കൊറോണ പേപ്പേഴ്സ് എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തിറക്കി . ഷൈൻ നിഗം , ഷൈൻ ടോം ചാക്കോ , ഗായത്രി എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നത് .

 

 

 

ഏപ്രിൽ മാസം ഈ സിനിമ തീയറ്ററിൽ എത്തുന്നതായിരിക്കും . മമ്മൂട്ടി കമ്പനി നിർമിക്കുന്ന മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ് ഷൂട്ടിംഗ് ആദ്യ ഷെഡ്യൂൾ ഇപ്പോൾ അവസാനിച്ചിരിക്കുന്നു . ഇനി കൊച്ചിയിൽ ആയിരിക്കും അടുത്ത ഷൂട്ടിംഗ് ആരംഭിക്കുന്നത് . മമ്മൂട്ടി പോലീസ് കഥാപാത്രമായാണ് ഈ സിനിമയിൽ എത്തുന്നത് . നവാഗത സംവിധായൻ റോബിൻ വർഗീസ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത് . ജൂൺ മാസം ബക്രീദ് റിലീസ് ആയിട്ടാണ് കണ്ണൂർ സ്‌ക്വാഡ് തീയറ്ററിൽ എത്തുന്നത് . https://youtu.be/6Ak6bOU0Md8

Scroll to Top