മുഖത്തു തേക്കുമ്പോള്‍ തന്നെ വെളുക്കുന്ന ക്രീം .

മുഖത്തു തേക്കുമ്പോള്‍ തന്നെ വെളുക്കുന്ന ക്രീം .
നമ്മൾ എല്ലാവരും നമ്മുടെ മുഖസൗന്ധര്യത്തെ വളരെ കാര്യമായി സംരക്ഷിക്കുന്നവരാണ് . നാം നമ്മുടെ മുഖം വെളുത്ത് തുടുത്തിരിക്കാൻ പല ടിപ്‌സുകൾ മുഖത്ത് ഉപയോഗിക്കുന്നവരാണ് . എന്നാൽ പല ആളുകൾക്കും ഇത്തരം ടിപ്‌സുകൾ ഫലം കാണാറില്ല . എന്നാൽ നിങ്ങൾ ഈ ഒരു ടിപ്പ് നിങ്ങൾക്ക് വളരെ അധികം ഗുണം ചെയ്യുന്നതാണ് . ഒരൊറ്റ യൂസില്‍ തന്നെ ഈ ടിപ്പ് ഫലം നിങ്ങൾക്ക് അറിയാനായി സാധിക്കും . മാത്രമല്ല , മുഖത്തെ പാടുകളും ചുളിവുകളും മുഴുവനായും പോകുകയും മുഖം വെളുത്ത് തുടിക്കുന്നതുമാണ് .

 

 

ഈ ടിപ്പ് തയ്യാറാകുന്നത് എങ്ങനെയെന്നാൽ , നമ്മൾ മുഖത്തു തേക്കുന്ന ഫെയർ ആൻഡ് ലോവ്‌ലി എന്ന ക്രീം ഒരു പാത്രത്തിൽ കുറച്ചു എടുക്കുക . എന്നിട്ട് അതിലേക്ക് കുറച്ചു നചെറുനാരങ്ങാ നീര് ചേർത്ത് നന്നായി മിക്സ് ചെയ്തു മുഖത്ത് പുരട്ടാവുന്നതാണ് . 15 മിനിറ്റിനു ശേഷം കഴുകി കളയുക . ഇങ്ങനെ സ്ഥിരമായി ചെയ്താൽ നിങ്ങൾ നിങ്ങളുടെ മുഖം വെളുത്ത് തുടിക്കാനായി വളരെ അധികം ഗുണം ചെയ്യുന്നു . വളരെ അധിക ഫലപ്രദമായ ടിപ്പ് ആണിത് . കൂടുതൽ വിവരങ്ങൾക് വീഡിയോ കാണാം . https://youtu.be/_6ZWvB-0KAQ

Scroll to Top