ഈ വെള്ളം വളരെ നല്ലത് ഇതിനെക്കുറിച്ച് അറിയാതെ പോകല്ലേ , വീട്ടിൽ തന്നെ തയ്യാറാക്കാം .

ഈ വെള്ളം വളരെ നല്ലത് ഇതിനെക്കുറിച്ച് അറിയാതെ പോകല്ലേ , വീട്ടിൽ തന്നെ തയ്യാറാക്കാം .
ഇന്ന് വളരെ അധികം ആളുകളെ കഷ്ടത്തിലാക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ് ശാരീരിക വേദനകൾ . പല ആളുകളും ഇതുമൂലം ദുരിതത്തിൽ ആകുന്നു . ഇത്തരം പ്രശ്നങ്ങൾ നമ്മുടെ നിത്യ ജീവിതത്തെ വളരെ അധികം ബാധിക്കുന്നു . ശരിയായി ജോലിക്ക് പോകാനും നമ്മുടെ കാര്യങ്ങൾ തന്നെ ചെയ്യാൻ സാധികാത്ത അവസ്ഥയിലേക്ക് മാറുന്നു . എന്നാൽ ഇത്തരം വേദനകൾ നമുക്ക് ഒരു ഒറ്റമൂലി തയ്യാറാക്കി മാറ്റി എടുക്കാം .

 

അത് എങ്ങനെയെന്നാൽ , ഒരു സ്പൂൺ ജീരകവും , ഒരു സ്പൂൺ ഉലുവയും നന്നായി ചൂടാക്കി എടുക്കുക . ശേഷം ഇവ നന്നായി പൊടിച്ചെടുക്കുക . ശേഷം നന്നായി തിളപ്പിച്ചെടുത്ത വെള്ളം ഒരു ഗ്ലാസ് എടുത്ത് അതിലേക്ക് ഈ പൊടിച്ചത് ഇട്ട് കൊടുക്കുക . എന്നിട്ട് നിങ്ങൾക് ഈ പാനീയം കുടിക്കാം . ബക്സണം കഴിക്കുന്നതിനേക്കാൾ അര മണിക്കൂർ മുൻപ് തന്നെ നിങ്ങൾ ഈ പാനീയം കുടിക്കണം . ഇത്തരത്തിൽ നിങ്ങൾ തുടർച്ചയായി എന്നും കുടിച്ചാൽ നിങ്ങളിൽ ഉള്ള എല്ലാം ശാരീരിക വേദനകളും ഇല്ലാതാകുന്നതാണ് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/HBVzVKx8NYk

Scroll to Top