ഓട്സിന്റെ ഗുണങ്ങൾ കിട്ടാൻ ഇങ്ങനെ കഴിക്കൂ ദിവസവും ഓട്സ് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ…!

ഓട്സിന്റെ ഗുണങ്ങൾ കിട്ടാൻ ഇങ്ങനെ കഴിക്കൂ ദിവസവും ഓട്സ് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ…! ഇന്ന് തടി കുറയുന്നതിന് വേണ്ടി നമ്മൾ ജിമ്മിൽ പോയാലും അത് പോലെ തന്നെ ആരോട് അഭിപ്രായം ചോദിച്ചാലും. നമ്മളോട് രാത്രിയിലെ അരി ഭക്ഷണം ഒഴിവാക്കി കൊണ്ട് ഓട്സ് കഴിക്കാൻ പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ താടിയും വയറും എന്നിവ കുറയ്ക്കുക എന്ന ലക്‌ഷ്യം മാത്രം ആണോ ഓട്സ് നു ഉള്ളത്.? അല്ല ഓട്സ് നു നമ്മൾ ഇന്നേ വരെ അറിഞ്ഞിട്ടില്ലാത്ത ഒരുപാട് തരത്തിൽ ഉള്ള ഗുണങ്ങളും ഇന്ന് ഉണ്ട് എന്നുതന്നെ പറയാം.

മറ്റുള്ള ഗോതമ്പ് അരി എന്നിവയെ അപേക്ഷിച്ചൊക്കെ ഓട്സ് മീലിനു കാർബോ ഹൈഡ്രേറ്റ് വളരെ അധികം കുറവാണു എന്ന് തന്നെ പറയാം. അത് കൊണ്ട് തന്നെ ശരീത്തിലെ കലോറിയുടെയും ഫേറ്റിന്റെയും ഒക്കെ അളവ് നല്ല രീതിയിൽ കണ്ട്രോൾ ചെയ്യാനും അത് പോലെ തന്നെ ശരീരത്തിന്റെ വണ്ണം നല്ല രീതിയിൽ കുറയ്ക്കാൻ ഇത് സഹായിക്കും. അത് മാത്രം അല്ല ഇത്തരത്തിൽ നിങ്ങൾ ഓട്സ് മീൽ നിങ്ങൾ ദിവസവും കഴിക്കുക ആണ് എങ്കിൽ നിങ്ങൾക്ക് ഉണ്ടാകുന്ന മറ്റു ആരോഗ്യ ഗുണങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

Scroll to Top