രക്ഷിതാക്കൾക്ക് ജാഗ്രത!നോറോ വൈറസ് ബാധ കേരളത്തിൽ|കുട്ടികളിൽ ഈ ലക്ഷണങ്ങൾ .
ഉദര സാമ്പത്തമായ പല അസുഖങ്ങളും ഉണ്ടാകുന്ന വൈറസുകളാണ് നോറോ വൈറസ് . ആമാശയത്തിന്റെയും , കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിന് ഈ നോറോ വൈറസ് കാരണമാകുന്നു . അതുപോലെ തന്നെ കടുത്ത ഛർദിയും , വയറിളക്കവും നോറോ വൈറസ് കാരണം വളരെ അതികം ബാധിക്കുന്നു . ന്നാൽ ആരോഗ്യ ഉള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിച്ചില്ലെങ്കിലും കുട്ടികളിലും , പ്രായമായവരിലും നോറോ വൈറസ് കാരണമാകുന്നു . മാത്രമല്ല ഇത് അവരുടെ ശരീരത്ത് മാരകമായി ബാധകനും കാരണമാകുന്നു .
മലിനമായ വെള്ളത്തിലൂടെയും , ആഹാരത്തിലൂടെയുമാണ് ഈ അസുഖം വളരെ അധികം ബാധിക്കുന്നത് . അതുപോലെ തന്നെ ഈ അസുഖമുള്ളവരുടെ സമ്പർക്കത്തിലൂടെയും നോറോ വൈറസ് ശരീരത്തിൽ ബാധിക്കാൻ കാരണമാകുന്നു . മാത്രമല്ല രോഗികളുടെ വിസർജനം വഴിയും , ഛർദി വഴിയും ഈ നോറോ വൈറസ് പറക്കാൻ കാരണമാകുന്നു . ഇത്തരം സംഭവങ്ങൾ മൂലം ഈ വൈറസ്സ് പകരുന്നതിനാൽ അത് വളരെ അദ്‌ധികം ശ്രദ്ധിക്കേണ്ടതുണ്ട് . കുട്ടികൾക്ക് പെട്ടെന്ന് നോറോ വൈറസ് ബാധിക്കാൻ കാരണമാകുന്നു . ഇതിനെ തുടർന്നുള്ള കൂടുതൽ കാര്യങ്ങൾ അറിയാൻ നിനങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/UT44zUCMFLg