മരണം മുന്നിൽ കണ്ട് ദൈവത്തോട് പ്രാർത്ഥിക്കുന്ന ഭാര്യയും ഭർത്താവും പിന്നീട് സംഭവിച്ചത് കണ്ടോ .
നാം സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകൾ ദിനംപ്രതി കാണുന്നവരാണ് . പല വീഡിയോകളായും നമ്മളെ ഞെട്ടിപ്പിക്കുന്നതും , അമ്പരപ്പിക്കുന്നതുമാണ് . അത്തരത്തിലൊരു വീഡിയോ ആണ് നിങ്ങൾക്കിവിടെ കാണാൻ കഴിയുക . പാർത്ഥനയോടെ അല്ലാതെ ഈ വീഡിയോ കാണാൻ കഴിയുകയില്ല . ആർക്കും ഇത്തരം ഒരു അവസ്ഥ വരരുത് എന്ന് തോന്നി പോകുമെന്ന തരത്തിലുള്ള വീഡിയോ ആണിത് . അത്രക്കും ഭയാനകമായ അവസ്ഥയിലൂടെ ആണ്ഈ വീഡിയോയിൽ ഉള്ളവർ അനുഭവിച്ചത് .
കടൽ കേറി അതിൽ ഒരു ചെറിയ ചങ്ങാടത്തിൽ അകപ്പെട്ട മധ്യ വയസക്കാരായ ഒരു ചേച്ചിയും ചേട്ടനും അനുഭവിക്കേണ്ടി വരുന്ന അവസ്ഥയാണ് വീഡിയോയിൽ കാണുന്നത് . ഒടുവിൽ ഇവരെ രക്ഷിക്കുന്നതും കാണാം . എന്നാൽ അവർ രക്ഷിക്കുന്ന സമയം കുറച്ചു കൂടി വൈകുക ആണെകിൽ അവരുടെ ജീവൻ തന്നെ പോകുന്നതായിരുന്നു . അത്രയും ഭയാനകമായ അവസ്ഥ ആയിരുന്നു അത് . ഇത്തരം അവസ്ഥയിൽ മനോധൈര്യം വിടാതെ നിന്ന അവരെയും അവരെ രക്ഷിച്ചവർക്കും ദൈവത്തിനോട് നന്ദി പറയുക തന്നെ വേണം . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/06nlWqsYSAU