ഒരു വീട്ടിൽ നിന്നും ഒരു മൂർഖനെ പിടിക്കാൻ നോക്കിയപ്പോൾ സംഭവിച്ചത്….!

ഒരു വീട്ടിൽ നിന്നും ഒരു മൂർഖനെ പിടിക്കാൻ നോക്കിയപ്പോൾ സംഭവിച്ചത്….! പൊതുവെ ഇപ്പോൾ ചൂട് കാലം ആണ് അത് കൊണ്ട് തന്നെ പല തരത്തിൽ ഉള്ള ഇഴ ജന്തുക്കളും ഒക്കെ പുറത്തെ ചൂട് സഹിക്കാൻ ആകാതെ വീടിനകത്തേക്ക് ഒക്കെ ഇഴഞ്ഞു നീങ്ങുന്ന ഒരു സ്ഥിതി സംജാതം ആയി തന്നെ നില നിൽക്കുന്നുണ്ട് എന്ന് തന്നെ പറയാം. അത്തരത്തിൽ ഉള്ള ഒരു അവസ്ഥയിൽ മൂർഖൻ, അണലി, പോലെ ഉള്ള കൊടിയ വിഷം അടങ്ങിയിട്ടുള്ള പാമ്പുകളും നിങ്ങളുടെ വീടുകളിലേക്ക് ഇഴഞ്ഞു കേറുന്നതിനു കാരണം ആയേക്കാം എന്ന കാര്യത്തിൽ സംശയം ഒന്നും വേണ്ട.

 

 

 

 

അങ്ങനെ ഉള്ള പാമ്പുകൾ വീടിനുള്ളിൽ കയറി ഇരുന്നു കൊണ്ട് വീട്ടിലെ ആരും അതികം കൈ കടത്താത്ത ഇടങ്ങളിൽ ഒകെ വന്നിരിക്കുന്നതിനു കാരണം ആയി തീരും. അത് വലിയ രീതിയിൽ ഉള്ള അപകടങ്ങൾ ആണ് സൃഷ്ടിക്കുക. ചിലപ്പോൾ അതിൽ അറിയാതെ കൈ ഇടുമ്പോൾ ഒക്കെ പമ്പിൽ നിന്നും വീട്ടിൽ ഉള്ള ആളുകൾക്ക് കടി നിൽക്കാനുള്ള സാധ്യത വളരെ അധികം കൂടുതൽ ആണ്. അത്തരത്തിൽ വളരെ അധികം വിഷം ഉള്ള ഒരു മൂർഖൻ പാമ്പിനെ ആണ് ഒരു വീട്ടിൽ നിന്നും പിടി കൂടിയിരിക്കുന്നത്. വീഡിയോ കാണു.

 

 

 

Scroll to Top