നൈക് കമ്പനിയുടെ അമ്പരപ്പിക്കുന്ന ഷൂ…! നമ്മൾ ഒരു ഷൂ എടുക്കാൻ തീരുമാനിച്ചു കഴിഞ്ഞാൽ ഏറ്റവും ആദ്യം മനസ്സിൽ വരുന്ന ഒരു പേര് ഏതാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ അത് നൈക് ആയിരിക്കും. കാരണം അതിനു വില കുറച്ചു കൂടുതൽ ആണ് എങ്കിലും അത് ഇട്ടു കഴിഞ്ഞാൽ മറ്റുള്ള ആളുകളിൽ നിന്നും നമ്മളെ വ്യത്യസ്തനായി തോന്നിക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ നൈക് എന്ന പേര് കേൾക്കുമ്പോൾ താനെന്ന ഷൂ ഓര്‍മവരുക തന്നെ ചെയ്യും. എന്നാൽ അവർ ഇന്ന് ഒരുപാട് നിറത്തിലും രൂപത്തിലും ഉള്ള ഷൂ വിപണിയിൽ ഇറക്കുന്നുണ്ട്.
അതെല്ലാം വാങ്ങി ഉപയോഗിക്കുവാൻ ആയി ഇവിടെ അനേകം ആളുകളും ഉണ്ട്. ഇന്ന് സെലിബ്രറ്റികൾ മുതൽ സ്പോർട്സ് ഫീൽഫിൽ ഉള്ളവർ വരെ ഇത്തരത്തിൽ നൈക് കമ്പനിയുടെ ഷൂ ആയിരിക്കും ഉപയോഗിക്കുന്നുണ്ടാവുക. അത്തരത്തിൽ വളരെ അധികം പ്രസക്തി ആർജിച്ച ഷൂ ന്റെ പേരിൽ തിളങ്ങി നിൽക്കുന്ന വരെ കമ്പനികൾ കുറവാണു എന്ന് തന്നെ പറയാം. നമ്മൾ ഒരുപാട് രൂപത്തിൽ ഉള്ള നൈക് ഷൂകൾ കണ്ടിട്ടുണ്ട് എങ്കിലും ഇത്തരത്തിൽ വളരെ അധിയകം വ്യത്യസ്തമായ ഗ്ലാസ് കൊണ്ട് നിർമിച്ച ഒരു അടിപൊളി ഷൂ ഇത് ആദ്യമായിട്ട് ആയിരിക്കും കാണുന്നത്. വീഡിയോ കണ്ടു നോക്കൂ.