Articles

ആരോഗ്യം തൃപ്തികരമാണെന്ന് പറഞ്ഞവർ തന്നെ അരികൊമ്പന്റെ ആരോഗ്യം തൃപ്തികരമല്ലെന്നും പറയുന്നു: കാട്ടിലേക്ക് പോകാൻ ആകാതെ ഒരു ദിവസം മുഴുവൻ അവൻ നിന്നത് ലോറിയിൽ

അരികൊമ്പന്റെ ആരോഗ്യം തൃപ്തികരമല്ലെന്നും അതുകൊണ്ട് തൽക്കാലം ആനയെ കാട്ടിൽ തുറന്നു വിടുന്നില്ല എന്ന വാർത്തയാണ് പുറത്തുവന്നിരുന്നത്. തിരുനെൽവേലിക്കടുത്ത് കോതയാർ ഭാഗത്തെത്തിയ അരികൊമ്പനെ കാട്ടിൽ തുറന്നു വിടില്ല എന്നാണ് […]