Home Design

ചെറിയ ഫാമിലിക്ക് സിമ്പിൾ ഡിസൈനിൽ ഒരു കിടിലൻ വീട് : ആകാശത്തിന്റെ വിശേഷങ്ങൾ അറിയാം

കൊല്ലം ജില്ലയിലെ ചടയമംഗലം എന്ന സ്ഥലത്താണ് ആകാശം എന്ന പേരിലുള്ള ഈ കിടിലൻ വീട് സ്ഥിതി ചെയ്യുന്നത്. സിറ്റൗട്ട് പോർഷനും ഡൈനിങ്ങും മാത്രമാണ് കോൺക്രീറ്റ് ആയിട്ടുള്ളത്. അത് […]