Kerala Traditional Home Design:- പരമ്പരാഗത രീതിയിൽ പുത്തൻ വീട്…! പഴമ നഷ്ടപ്പെടാത്ത രീതിയിൽ ഉള്ള ഒരു വീട് ആഗ്രഹിക്കാത്തവർ ആയി ആരും തന്നെ ഇല്ല. എന്നാൽ ഇന്നത്തെ കാലത്തു അത്തരത്തിൽ ഒരു ഡിസൈനോട് കൂടി ഒരു വീട് പണിയുന്നതിൽ വരുന്ന സൗകര്യങ്ങളും ചെലവുകളുടെ വിശദംശങ്ങളും ഒക്കെ നിങ്ങൾക്ക് ഇത് വഴി അറിയാം. ഈ വീടിന് വന്നിട്ടുള്ള ചിലവ് 15 ലക്ഷം രൂപയാണ്. കേരളീയ ശൈലിയിലാണ് ഈ വീടിന്റെ എലിവേഷൻ. പൂർണമായും വാസ്തു അടിസ്ത്ഥാനമാക്കിയാണ് ഈ വീടിന്റെ നിർമാണം. ഇത്രയും വിസ്തൃതി നിങ്ങൾക്കാവശ്യമില്ലെങ്കിൽ പ്ലാനിൽ ചില മാറ്റങ്ങൾ വരുത്താവുന്നതാണ്.
അതുവഴി വീടിന് വന്നിട്ടുള്ള കോസ്റ്റ് കുറക്കുവാനും സാധിക്കും. ഇതിന്റെ അകത്തളവും അത് പോലെ തന്നെ സിറ്റ് ഔട്ടും എല്ലാം വളരെ അധികം വിസ്തൃതിയോട് കൂടി ആണ് നിർമിച്ചിരിക്കുന്നത്. കൂടാതെ നല്ല രീതിയിൽ ഉള്ള ലാൻഡ് സ്‌കേപിങ്ങും ചെയ്തിട്ടുണ്ട്. പഴയ രീതിയിൽ ഉള്ള വീട് ആണ് എങ്കിലും വർത്തതിന് ശേഷം അതിനു മുകളിൽ ഓടുകൾ പതിപ്പിച്ചിരിക്കുക ആണ്. അത് കൊണ്ട് തന്നെ റൂഫ് ടോപിനു മുകളിൽ യാതൊരു വിധത്തിൽ ഉള്ള ട്രേസ് പ്രക്രിയകൾ ചെയ്യേണ്ട ആവശ്യം ഇവിടെ വരുന്നില്ല. ഈ വീടിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കൂ.